- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം സെറീന വില്യംസിന്. റഷ്യയുടെ ഗ്ലാമർ താരം മറിയ ഷറപ്പോവയെ തോൽപ്പിച്ചാണ് അമേരിക്കൻ താരം കിരീടം സ്വന്തമാക്കിയത്. സെറീനയെ തോൽപ്പിച്ചിരുന്നെങ്കിൽ ലോക റാങ്കിങ്ങിൽ ഒന്നാമതെത്താൻ ഷറപ്പോവയ്ക്കു കഴിയുമായിരുന്നു. നിലവിൽ സെറീനയാണ് ഒന്നാമത്. ഷറപ്പോവ രണ്ടാം സ്ഥാനത്തു തുടരും.

Next Story