- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുവൈറ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി
കുവൈറ്റ് സിറ്റി: കുവൈറ്റിൽ തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിൽ കുടുങ്ങിയ ഏഴ് തൊഴിലാളികളെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. മൂന്നാം നിലയിലേക്ക് തീ അതിവേഗം പടരുകയായിരുന്നു.
തലസ്ഥാന നഗരിയിലെ സഫാത് ടവറിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. വിവരം ലഭിച്ച ഉടൻ സ്ഥലത്തെത്തിയ അഗ്‌നിശമനസേന അംഗങ്ങൾ തൊഴിലാളികളെ രക്ഷപ്പെടുത്തുകയും തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നതിന് മുമ്പ് നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
Next Story




