- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഗിളിൽ ഒരു ജോലി തരുമോ?ഏഴു വയസുകാരി ഗൂഗിൾ സിഇഒയ്ക്ക് കത്തെഴുതി; ദിവസങ്ങൾക്കുള്ളിൽ സുന്ദർ പിച്ചൈ മറുപടി നൽകി; എന്തായിരിക്കും അത്?
സിലിക്കൺ വാലി: ടെക്‌നോളജിയെ വളരെ ഏറെ സ്്‌നേഹിക്കുന്ന ഒരു ഏഴു വയസുകാരി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്ക് ഒരു കത്തെഴുതി. ഗൂഗിളിൽ ഒരു ജോലി തരുമോ എന്നായിരുന്നു ബ്രിട്ടീഷുകാരിയായ ക്ലോ ബ്രിഡ്ജ്‌വാട്ടറിന്റെ ചോദ്യം. കത്ത് ശ്രദ്ധയിൽപെട്ട സിഇഒ സുന്ദർപിച്ചെയാകട്ടെ പെൺകുട്ടിയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് വ്യക്തിപരമായ മറുപടിയും എഴുതി. ഇതോടെ ഇന്റർനെറ്റ് ലോകത്തെ താരമായിരിക്കുകയാണ് യുകെയിലെ ഹിയർഫോർഡിൽ നിന്നുള്ള ക്ലോ ബ്രിഡ്ജ്വാട്ടർ എന്ന മിടുക്കി. കത്ത് ക്ലോയുടെ അച്ഛൻ ലിങ്ക്ഡ് ഇന്നിൽ പ്രസിദ്ധീകരിച്ചു.\
സിലിക്കൺ വാലി: ടെക്‌നോളജിയെ വളരെ ഏറെ സ്്‌നേഹിക്കുന്ന ഒരു ഏഴു വയസുകാരി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്ക് ഒരു കത്തെഴുതി. ഗൂഗിളിൽ ഒരു ജോലി തരുമോ എന്നായിരുന്നു ബ്രിട്ടീഷുകാരിയായ ക്ലോ ബ്രിഡ്ജ്‌വാട്ടറിന്റെ ചോദ്യം. കത്ത് ശ്രദ്ധയിൽപെട്ട സിഇഒ സുന്ദർപിച്ചെയാകട്ടെ പെൺകുട്ടിയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് വ്യക്തിപരമായ മറുപടിയും എഴുതി. ഇതോടെ ഇന്റർനെറ്റ് ലോകത്തെ താരമായിരിക്കുകയാണ് യുകെയിലെ ഹിയർഫോർഡിൽ നിന്നുള്ള ക്ലോ ബ്രിഡ്ജ്വാട്ടർ എന്ന മിടുക്കി.
കത്ത് ക്ലോയുടെ അച്ഛൻ ലിങ്ക്ഡ് ഇന്നിൽ പ്രസിദ്ധീകരിച്ചു.-
Next Story