- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയെ പ്രണയം നടിച്ച് മാനഭംഗം: തളിപ്പറമ്പിൽ ഇടുക്കി സ്വദേശിക്കെതിരെ കേസ്

X
തളിപ്പറമ്പ്:യുവതിയെ സോഷ്യൽ മീഡിയ വഴി പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് തളിപ്പറമ്പ് കപ്പാലത്തെത്തിച്ച് ബലാത്സംഗം ചെയ്ത യുവാവിന്റെ പേരിൽ പൊലീസ് കേസെടുത്തു. തിരുവനന്തപുരം പഴയകുന്നേൽ സ്വദേശിനിയായ 29കാരിയുടെ പരാതിയിലാണ് ഇടുക്കി സ്വദേശിയായ സൈദി(35)നെതിരേ പൊലീസ് കേസെടുത്ത്. ഇക്കഴിഞ്ഞ മാർച്ചിലാണ് സംഭവം.
തുടർന്ന് യുവതി തൊടുപുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത തൊടുപുഴ പൊലീസ് സംഭവം നടന്നത് തളിപ്പറമ്പിലായതിനാൽ കേസ് തളിപ്പറമ്പ് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Next Story


