പ്രമുഖ എഴുത്തുകാരനും നിരൂപകനും കാലടി ശ്രീ ശങ്കര സംസ്‌കൃത സർവകലാശാലാ അദ്ധ്യാപകനുമായ ഡോ. ഷാജി ജേക്കബിന്റെ അമ്മ നിര്യാതയായി. മറിയാമ്മ ജേക്കബ് ആണ് മരിച്ചത് .പരേതയ്ക്ക് 75 വയസ്സായിരുന്നു് പ്രായം. മറുനാടൻ മലയാളിയിലെ പുസ്തക വിചാരം എന്ന പംക്തി കൈകാര്യം ചെയ്യുന്ന ഷാജി ജേക്കബിന്റെ കുടുംബത്തിനുണ്ടായ വേദനയിൽ മറുനാടൻ കുടുംബവും പങ്ക് ചേരുന്നു.