- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
മുംബൈ: ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയം ഓഹരി വിപണിക്കും കരുത്തേകി. രാവിലെ 33,928.59 പോയിന്റുകളോടെ വ്യാപാരം ആരംഭിച്ച സെൻസെക്‌സ് 28 പോയിന്റ് നേട്ടത്തോടെ 33,956.31ന്റെ റിക്കാർഡ് നേട്ടം കൈവരിച്ചു. നിഫിറ്റിയും റിക്കാർഡ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.10,463.20ന് ആരംഭിച്ച നിഫ്റ്റി 31 പോയിന്റ് നേട്ടത്തോടെ 10,494.40 ലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ഓഹരി വിപണി നേട്ടത്തോടെയാണ് ക്ലോസ് ചെയ്തിരുന്നത്. മാരുതി സുസുകി, ഹീറോ മോട്ടോർകോർപ്, ടാറ്റമോട്ടോഴ്‌സ് തുടങ്ങിയ കന്പനികളുടെ ഓഹരികളും നേട്ടത്തിലായിരുന്നു.
മുംബൈ: ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയം ഓഹരി വിപണിക്കും കരുത്തേകി. രാവിലെ 33,928.59 പോയിന്റുകളോടെ വ്യാപാരം ആരംഭിച്ച സെൻസെക്‌സ് 28 പോയിന്റ് നേട്ടത്തോടെ 33,956.31ന്റെ റിക്കാർഡ് നേട്ടം കൈവരിച്ചു. നിഫിറ്റിയും റിക്കാർഡ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.10,463.20ന് ആരംഭിച്ച നിഫ്റ്റി 31 പോയിന്റ് നേട്ടത്തോടെ 10,494.40 ലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലും ഓഹരി വിപണി നേട്ടത്തോടെയാണ് ക്ലോസ് ചെയ്തിരുന്നത്. മാരുതി സുസുകി, ഹീറോ മോട്ടോർകോർപ്, ടാറ്റമോട്ടോഴ്‌സ് തുടങ്ങിയ കന്പനികളുടെ ഓഹരികളും നേട്ടത്തിലായിരുന്നു.
Next Story