- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ: ഷീന ബോറ വധക്കേസിൽ പീറ്റർ മുഖർജിയുടെ കസ്റ്റഡി നവംബർ 30 വരെ നീട്ടി. പീറ്റർ മുഖർജിയുടെ സാമ്പത്തിക ഇടപാടുകൾ കൊലപാതകത്തിലേക്ക് നയിച്ചതിന് തെളിവുണ്ടെന്ന സിബിഐയുടെ വാദം അംഗീകരിച്ചാണ് പീറ്റർ മുഖർജിയുടെ കസ്റ്റഡി നീട്ടിയത്. ഇന്ദ്രാണിയും പീറ്റർ മുഖർജിയും ചേർന്ന് രൂപീകരിച്ച വിവിധ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളിൽ കേന്ദ്രീകരിച്ചാണ
മുംബൈ: ഷീന ബോറ വധക്കേസിൽ പീറ്റർ മുഖർജിയുടെ കസ്റ്റഡി നവംബർ 30 വരെ നീട്ടി. പീറ്റർ മുഖർജിയുടെ സാമ്പത്തിക ഇടപാടുകൾ കൊലപാതകത്തിലേക്ക് നയിച്ചതിന് തെളിവുണ്ടെന്ന സിബിഐയുടെ വാദം അംഗീകരിച്ചാണ് പീറ്റർ മുഖർജിയുടെ കസ്റ്റഡി നീട്ടിയത്. ഇന്ദ്രാണിയും പീറ്റർ മുഖർജിയും ചേർന്ന് രൂപീകരിച്ച വിവിധ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളിൽ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം കൊലപാതകം സംബന്ധിച്ച വിവരങ്ങൾ പീറ്റർ മുഖർജിക്ക് അറിയില്ലായിരുന്നെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചു. ഷീനയും രാഹുലും തമ്മിലുള്ള ബന്ധത്തിനോട് പീറ്റർ മുഖർജിക്ക് എതിർപ്പുണ്ടായിരുന്നില്ലെന്നും അഭിഭാഷകർ വാദിച്ചു
Next Story