- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനഗർ: ജമ്മു കാശ്മീരിലെ സാമ്പ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. കാഷ്മീരിലെ നിരവധി സ്ഥലങ്ങളിലാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ന് ആക്രമണം നടത്തിയത്. ആർഎസ് പുരയിൽ ഇന്ന് രാവിലെ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. വിവിധ സ്ഥലങ്ങളിലായി 11 പേർക്കാണ് പാക് വെടിവയ്പിൽ പരിക്കേറ്റത്. വെള്ളിയാഴ്ചയും പാക്കിസ്ഥാൻ അതിർത്തിലംഘിച്ച് ആക്രമണം നടത്തിയിരുന്നു. ആർഎസ് പുരയിലും അർണിയായിലുമാണ് പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. പാക് വെടിവയ്പിനെ തുടർന്നു ഒരു ബിഎസ്എഫ് ജവാനും ഒരു പെൺകുട്ടിയും കൊല്ലപ്പെട്ടിരുന്നു.
ശ്രീനഗർ: ജമ്മു കാശ്മീരിലെ സാമ്പ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. കാഷ്മീരിലെ നിരവധി സ്ഥലങ്ങളിലാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ന് ആക്രമണം നടത്തിയത്.
ആർഎസ് പുരയിൽ ഇന്ന് രാവിലെ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. വിവിധ സ്ഥലങ്ങളിലായി 11 പേർക്കാണ് പാക് വെടിവയ്പിൽ പരിക്കേറ്റത്.
വെള്ളിയാഴ്ചയും പാക്കിസ്ഥാൻ അതിർത്തിലംഘിച്ച് ആക്രമണം നടത്തിയിരുന്നു. ആർഎസ് പുരയിലും അർണിയായിലുമാണ് പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. പാക് വെടിവയ്പിനെ തുടർന്നു ഒരു ബിഎസ്എഫ് ജവാനും ഒരു പെൺകുട്ടിയും കൊല്ലപ്പെട്ടിരുന്നു.
Next Story