- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൊർണൂർ: ഷൊർണൂർ ആറാണിയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് തോട്ടിലേയ്ക്ക് മറിഞ്ഞ് ഒരു വിദ്യാർത്ഥി മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ 3.15നായിരുന്നു അപകടമുണ്ടായത്. എറണാകുളത്തെ സി.എ. വിദ്യാർത്ഥിയായ പത്തനംതിട്ട സ്വദേശി വിപിൻ (18) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Next Story