- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളം നോർത്ത് എസ് ഐ ഗോപകുമാർ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കാണപ്പെട്ടത് നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ മുറിയിൽ എസ്‌ഐയെ മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്‌ഐ ഗോപകുമാറിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ് ഗോപകുമാർ. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ജനുവരി ആദ്യവാരം കടവന്ത്ര സ്റ്റേഷനിലെ എഎസ്ഐ തൂങ്ങി മരിച്ചിരുന്നു.
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ മുറിയിൽ എസ്‌ഐയെ മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്‌ഐ ഗോപകുമാറിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ് ഗോപകുമാർ.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ജനുവരി ആദ്യവാരം കടവന്ത്ര സ്റ്റേഷനിലെ എഎസ്ഐ തൂങ്ങി മരിച്ചിരുന്നു.
Next Story