- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗായകനും സംഗീത സംവിധായകനുമായ മനോജ് കൃഷ്ണൻ അന്തരിച്ചു; മരണം അർബുദബാധയെ തുടർന്ന്; സംസ്‌കാരം നാളെ പാലക്കാട്ട്
കൊച്ചി: ഗായകനും സംഗീതസംവിധായകനുമായ മനോജ് കൃഷ്ണൻ അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിനു സ്വദേശമായ പാലക്കാട്ടു നടക്കും. മന്ത്രിക്കൊച്ചമ്മ, സോപാനം, ശുദ്ധ മദ്ദളം, കളിവാക്ക്, തിരകൾക്കപ്പുറം, സുഭദ്രം, മോഹിതം തുടങ്ങിയ ചിത്രങ്ങളിലായി ഒൻപതോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നിരവധി ഭക്തിഗാന കാസറ്റുകളിലും പാടിയിട്ടുണ്ട്. ദൂരദർശനിലും ഗാനമേള സംഘങ്ങളിലും സജീവമായിരുന്നു മനോജ്. വിവിധ സംഗീത പരിപാടികളിലൂടെ ചാനലുകളിലും നിറഞ്ഞുനിന്ന ഗായകനാണു മനോജ്.
കൊച്ചി: ഗായകനും സംഗീതസംവിധായകനുമായ മനോജ് കൃഷ്ണൻ അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്.
സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിനു സ്വദേശമായ പാലക്കാട്ടു നടക്കും. മന്ത്രിക്കൊച്ചമ്മ, സോപാനം, ശുദ്ധ മദ്ദളം, കളിവാക്ക്, തിരകൾക്കപ്പുറം, സുഭദ്രം, മോഹിതം തുടങ്ങിയ ചിത്രങ്ങളിലായി ഒൻപതോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
നിരവധി ഭക്തിഗാന കാസറ്റുകളിലും പാടിയിട്ടുണ്ട്. ദൂരദർശനിലും ഗാനമേള സംഘങ്ങളിലും സജീവമായിരുന്നു മനോജ്. വിവിധ സംഗീത പരിപാടികളിലൂടെ ചാനലുകളിലും നിറഞ്ഞുനിന്ന ഗായകനാണു മനോജ്.
Next Story