സ്.ഐ.ഓ കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃസംഗമം സംഘടിപ്പിച്ചു. യഥാക്രമം പേരാമ്പ്ര, ഓമശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലായി സംഘടിപ്പിച്ച പരിപാടിയിൽ, എസ്‌ഐ.ഓ സംസ്ഥാന സെക്രട്ടറിമാരായവാഹിദ് ചുള്ളിപ്പാറ,തശ്രീഫ് കെപി, എസ്‌ഐ.ഓ കേരള അസിസ്റ്റന്റ് സെക്രട്ടറി അസ്ലഹ് കക്കോടി എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. അൻവർ കൊട്ടപ്പള്ളി, നവാഫ് പാറക്കടവ്, നൂഹ് ചേളന്നൂർ, നൗഷാദ് മേപ്പാടി, അബ്ദുൽ ബാരി കടിയങ്ങാട്, ശഫാഖ് കക്കോടി, മൻഷാദ് മനാസ്, ഉമർ മുഖ്താർ, ജാസിർ ചേളന്നൂർ, അഫ്‌സൽ പുല്ലാളൂർ, ശക്കീൽ കോട്ടപ്പള്ളി,ബാസിത്ത് നരിക്കുനി, ഇജാസ് ഓമശ്ശേരി, ഹാമിം ആകിഫ്, മിൻഹാജ് ചെറുവറ്റ, ഫഹീം മഠത്തിൽ, എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.