- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
കണ്ണുർ:പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പിലാത്തറ ചുമടുതാങ്ങിയിലെ ചെമ്മഞ്ചേരി വീട്ടിൽ വിജയൻ നമ്പ്യാർ (74) ആണ് മരണമടഞ്ഞത് വ്യാഴാഴ്‌ച്ച ഉച്ചയോടെ വീട്ടുപറമ്പിൽ നടന്നു പോകവെയാണ് പാമ്പുകടിയേറ്റത്. ബന്ധുക്കൾ ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിയാരം പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
Next Story

