INDIAക്ഷേത്രത്തിനടുത്ത് നമസ്കരിച്ച വയോധികന് ക്രൂരമർദനം; നിർബന്ധിച്ച് മുദ്രാവാക്യം വിളിപ്പിച്ചു; പ്രതികളിൽ കൊലക്കേസ് പ്രതിയും; കർശന നടപടി വേണമെന്ന് ആവശ്യം ശക്തംസ്വന്തം ലേഖകൻ25 Feb 2026 5:44 PM IST
INVESTIGATIONആരുമില്ലാത്ത നേരത്ത് ഒന്നും ചോദിക്കാനും പറയാതെ വീടിനുള്ളിൽ കയറി; അത് ചോദ്യം ചെയ്തത് സഹിച്ചില്ല; ഒന്നും നോക്കാതെ ശ്വാസകോശ അസുഖമുള്ള ആളുടെ നെഞ്ചിൽ ആഞ്ഞ് അടിച്ച് അയൽക്കാരൻ; ആ വയോധികന്റെ അവസ്ഥ അതിദയനീയം; കരഞ്ഞ് തളർന്ന് കുടുംബം; വിനോദ് ഇനി അഴിയെണ്ണുംമറുനാടൻ മലയാളി ബ്യൂറോ17 Feb 2026 10:57 AM IST
KERALAMഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; പോലീസ് അന്വേഷണം തുടങ്ങി; ദാരുണ സംഭവം വയനാട്സ്വന്തം ലേഖകൻ11 Feb 2026 2:36 PM IST
SPECIAL REPORTഒരു ജീവനെ രക്ഷിക്കാൻ പായുന്നതിനിടെ പൊലിഞ്ഞത് മറ്റൊരു ജീവൻ..!! സൈറൺ മുഴക്കി രോഗിയുമായി പാഞ്ഞെത്തിയ ആംബുലൻസ്; ഇത്..അറിയാതെ സീബ്ര ക്രോസിങ്ങിലൂടെ നടന്ന വയോധികന്റെ അവസ്ഥ ഞെട്ടിപ്പിക്കുന്നത്; ഉഗ്ര ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ഹൃദയം നുറുങ്ങുന്ന കാഴ്ചമറുനാടൻ മലയാളി ബ്യൂറോ6 Feb 2026 4:59 PM IST
SPECIAL REPORTഭായ്..തുമാരാ നാം ക്യാ ഹേ?; എന്റെ പേര് 'മുഹമ്മദ് ദീപക്'; എന്ത്...വല്ലതും ചെയ്യാൻ ഉണ്ടോ?; ഭ്രാന്തമായി ആക്രോശിക്കുന്നവരുടെ നടുവിൽ ഒറ്റയാനെ പോലെ അവൻ; വർഷങ്ങളുടെ പാരമ്പര്യമുള്ള ആ കട പൂട്ടിക്കാൻ വന്നവരുടെ 'വാ' പൂട്ടിച്ച നായകൻ; സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായി സംഭവം; ഹൃദയസ്പർശിയായ കഥ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ3 Feb 2026 7:50 PM IST
KERALAMപെട്ടെന്ന് ഒരു പറമ്പ് മുഴുവൻ തീഗോളമായി; നിമിഷ നേരം കൊണ്ട് ഫയർ ഫോഴ്സ് അടക്കം പാഞ്ഞെത്തി 'തീ' മുഴുവൻ അണച്ചതോടെ ഹൃദയം നുറുങ്ങുന്ന കാഴ്ച; വെന്ത് വെണ്ണീറായി വയോധികന്റെ ശരീരംസ്വന്തം ലേഖകൻ3 Feb 2026 1:17 PM IST
KERALAMഎംസി ഉണ്ട്..ഹണിബീ ഉണ്ട് ഏത് വേണം..!!; അറിഞ്ഞ് വിളിച്ചാൽ വിളിപ്പുറത്താണ് ജോണി ചേട്ടൻ; ഡ്രൈ ഡേയ്ക്ക് വരെ സാധനം കിട്ടും; കാര്യം എക്സൈസ് അറിഞ്ഞതും ട്രോഫി കിട്ടിസ്വന്തം ലേഖകൻ1 Feb 2026 6:21 AM IST
WORLDകൊക്ക കോളയിലും സെവൻ അപ്പിലും ഒരു തരം ഉപ്പിന്റെ രുചി; സംഭവം പതിവായതോടെ സത്യം പുറത്ത്; നടന്നത് വിശ്വസിക്കാൻ പറ്റാതെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാർസ്വന്തം ലേഖകൻ30 Jan 2026 6:11 PM IST
KERALAMടാറിംഗ് ജോലിക്കിടെ ചായ കുടിച്ചിട്ട് വരാമെന്ന് പറഞ്ഞ് പോയി; പിന്നാലെ കാണാതായി; പരാതി നൽകി അന്വേഷിക്കുന്നതിനിടെ ഓടയിൽ ദാരുണ കാഴ്ച; വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിസ്വന്തം ലേഖകൻ29 Jan 2026 5:15 PM IST
KERALAMബുള്ളറ്റ് ഇടിച്ചു തെറിപ്പിച്ചു; മീനങ്ങാടിയിലെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 53കാരൻ മരിച്ചുസ്വന്തം ലേഖകൻ27 Jan 2026 7:32 AM IST
KERALAMസ്കൂളിലെ കൗണ്‍സിലിംഗിനിടെ കുട്ടി എല്ലാം തുറന്നുപറഞ്ഞതോടെ കുടുങ്ങി; വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികന് കഠിന തടവ്; പതിനഞ്ച് വർഷം അഴിയെണ്ണണംസ്വന്തം ലേഖകൻ19 Jan 2026 12:45 PM IST
INVESTIGATIONബിഎസ്എൻഎൽ വകുപ്പിൽ നിന്നെന്ന വ്യാജേന വയോധികന് ഫോണിൽ കോളെത്തി; ബാങ്ക് അക്കൗണ്ടിൽനിന്ന് നിയമവിരുദ്ധമായി പണമിടപാടുകൾ നടന്നുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; പിന്നാലെ അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി; 'ഡിജിറ്റൽ അറസ്റ്റി'ലൂടെ സൈബർ സംഘം തട്ടിയത് കോടികൾസ്വന്തം ലേഖകൻ14 Jan 2026 7:00 PM IST