You Searched For "വയോധികൻ"

ബിഎസ്എൻഎൽ വകുപ്പിൽ നിന്നെന്ന വ്യാജേന വയോധികന് ഫോണിൽ കോളെത്തി; ബാങ്ക് അക്കൗണ്ടിൽനിന്ന് നിയമവിരുദ്ധമായി പണമിടപാടുകൾ നടന്നുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; പിന്നാലെ അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി; ഡിജിറ്റൽ അറസ്റ്റിലൂടെ സൈബർ സംഘം തട്ടിയത് കോടികൾ
ബന്ധുവായ പെണ്‍കുട്ടിയെ ശല്യം ചെയ്തു; ചോദ്യം ചെയ്ത യുവാവിന്റെ അച്ഛനെ വീട് കയറി വെട്ടി വെട്ടിപ്പരിക്കേൽപ്പിച്ചു; ഓട്ടോയും ബൈക്കുകളും അടിച്ചുതകർത്തു; കേസെടുത്ത് പോലീസ്
മദ്യപിച്ച് കണ്ണ് കാണാതെ അമിതവേഗതയിൽ കാർ ഓടിച്ചെത്തിയ ഉപ്പും മുളകും സ്റ്റാർ; നിയന്ത്രണം തെറ്റിയുള്ള ഇടിയിൽ തെറിച്ചുവീണ് തങ്കരാജിന്റെ തലയ്ക്ക് പറ്റിയത് മാരക പരിക്ക്; ഒരാഴ്ചയോളം മരണത്തോടെ മല്ലിട്ട് കിടന്ന ആ വയോധികൻ വിടവാങ്ങി; അന്ത്യം ചികിത്സയിൽ കഴിയവേ; നാട്ടകത്തെ അപകടം ഇനി വേദനയാകുമ്പോൾ
ചുമ്മാ...ഒന്ന് നടക്കാനിറങ്ങിയ ആ വയോധികൻ; കാഴ്ചകൾ എല്ലാം ആസ്വദിച്ച് നടത്തം; പെട്ടെന്ന് ഇളം കാറ്റിൽ പാറി പറന്നെത്തിയതൊരു ഇല; അത് അറിയാതെ തന്റെ വായിലേക്ക് വീണതും പൊല്ലാപ്പ്; കോടതി കയറിയിറങ്ങി 86-കാരൻ
എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ടൗൺ വാർഡിൽ നിന്ന് അനൗൺസ്മെന്റ്; പ്രസംഗം പാതി ആയതും കുഴഞ്ഞുവീണ് വയോധികന് മരണം; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
അങ്ങ് അത്താണിയിൽ നമുക്ക് സ്ഥലവും കെട്ടിടവും ഉണ്ട്...താൽപ്പര്യം ഉണ്ടെങ്കിൽ നോക്കാം..! ഇല്ലാത്ത കഥകൾ എല്ലാം മെനഞ്ഞ് കൊടുംചതി; കേട്ടപാതി ഒന്നും നോക്കാതെ വയോധികൻ ചെയ്തത്; പ്രതികളെ കണ്ട് പോലീസിന് ഡബിൾ ലോട്ടറി
റബ്ബര്‍ തോട്ടത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധിച്ചു; പരിശോധനയിൽ നെഞ്ചുലയ്ക്കുന്ന കാഴ്ച; കണ്ണൂരിൽ വയോധികന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; വൻ ദുരൂഹത; അന്വേഷണം തുടങ്ങി