- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
അണങ്കൂർ പ്രീമിയർ ലീഗ് സീസൺ 3 സോക്കർ2018 ലോഗോ പ്രകാശനം ചെയ്തു
ദുബായ് : ഏപ്രിൽ 12 നു ദുബായ് അൽ ഖുസൈസ് ഫുട് ബോൾ കോർണർ ഗ്രൗണ്ടിൽ വെച്ച്‌നടക്കുന്ന അണങ്കൂർ മേഖല പ്രീമിയർ ലീഗ് സീസൺ 3 സോക്കർ 2018 ന്റെ ലോഗോപ്രകാശനം ചെയ്തു. ദുബായ് ബറാഹയിൽ ചേർന്ന യോഗത്തിൽ അണങ്കൂരിലെ പഴയ കാലഫുട്‌ബോൾ ഇതിഹാസവും കല കായിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന റൗഫ് അണങ്കൂർ പ്രീമിയർ ലീഗ് ഓർഗനസിങ് കമ്മിറ്റി അംഗവും പ്രവാസി - ചാല യുവജനകൂട്ടായ്മയുടെ പ്രസിഡന്റ്മായാ സാജിദ് അബ്ദുൽ റഹ്മാന് നൽകി പ്രകാശനംചെയ്തു. അണങ്കൂർ മേഖലയിലെ പ്രവാസികളായ താരങ്ങളെ അണി നിരത്തി ദുബായിൽ കഴിഞ്ഞവർഷങ്ങളിൽ നടത്തിയ പ്രീമിയർ ലീഗ് മത്സരങ്ങൾ ഏറെ ജന ശ്രദ്ധ നേടിയിരുന്നു.കഴിഞ്ഞ വർഷങ്ങൾ യു എ ഇ യെ കൂടാതെ മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നുംനാട്ടിൽ നിന്നും മത്സരങ്ങളുടെ ഭാഗമാകുവാൻ താരങ്ങൾ എത്തിയിരുന്നു. ഈ വര്ഷംഅണങ്കൂർ മേഖലയിലെ 160 തിൽ കൂടുതൽ താരങ്ങളാണ് ബൂട്ടണിയുന്നത്. കഴിഞ്ഞവര്ഷങ്ങളിലെ പോലെ എല്ലാ ഭാഗത്തു നിന്നുമുള്ള താരങ്ങളെ മിക്‌സ് ചെയ്താണ്ടീമുകൾ ഉണ്ടാക്കിയെതെന്നു സംഘടകർ അറിയിച്ചു. ലോഗോ പ്രകാശന ചടങ്ങിൽ ഓർഗനസിങ് കമ്മിറ്റി അംഗങ്ങളായ
ദുബായ് : ഏപ്രിൽ 12 നു ദുബായ് അൽ ഖുസൈസ് ഫുട് ബോൾ കോർണർ ഗ്രൗണ്ടിൽ വെച്ച്‌നടക്കുന്ന അണങ്കൂർ മേഖല പ്രീമിയർ ലീഗ് സീസൺ 3 സോക്കർ 2018 ന്റെ ലോഗോപ്രകാശനം ചെയ്തു. ദുബായ് ബറാഹയിൽ ചേർന്ന യോഗത്തിൽ അണങ്കൂരിലെ പഴയ കാലഫുട്‌ബോൾ ഇതിഹാസവും കല കായിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന റൗഫ്
അണങ്കൂർ പ്രീമിയർ ലീഗ് ഓർഗനസിങ് കമ്മിറ്റി അംഗവും പ്രവാസി - ചാല യുവജനകൂട്ടായ്മയുടെ പ്രസിഡന്റ്മായാ സാജിദ് അബ്ദുൽ റഹ്മാന് നൽകി പ്രകാശനംചെയ്തു.
അണങ്കൂർ മേഖലയിലെ പ്രവാസികളായ താരങ്ങളെ അണി നിരത്തി ദുബായിൽ കഴിഞ്ഞവർഷങ്ങളിൽ നടത്തിയ പ്രീമിയർ ലീഗ് മത്സരങ്ങൾ ഏറെ ജന ശ്രദ്ധ നേടിയിരുന്നു.കഴിഞ്ഞ വർഷങ്ങൾ യു എ ഇ യെ കൂടാതെ മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നുംനാട്ടിൽ നിന്നും മത്സരങ്ങളുടെ ഭാഗമാകുവാൻ താരങ്ങൾ എത്തിയിരുന്നു. ഈ വര്ഷംഅണങ്കൂർ മേഖലയിലെ 160 തിൽ കൂടുതൽ താരങ്ങളാണ് ബൂട്ടണിയുന്നത്. കഴിഞ്ഞവര്ഷങ്ങളിലെ പോലെ എല്ലാ ഭാഗത്തു നിന്നുമുള്ള താരങ്ങളെ മിക്‌സ് ചെയ്താണ്
ടീമുകൾ ഉണ്ടാക്കിയെതെന്നു സംഘടകർ അറിയിച്ചു.
ലോഗോ പ്രകാശന ചടങ്ങിൽ ഓർഗനസിങ് കമ്മിറ്റി അംഗങ്ങളായ ശകീൽ ബിൻ അയൂബ്,യാസർ കെ സ് അറഫാ , ഹനീഫ് തായൽ കൊല്ലമ്പാടി , സഫ്വാൻ അണങ്കൂർ, നൗഷാദ്ചാല, റിയാസ് ചാല എന്നിവർ സംബന്ധിച്ചു