- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൗരി ലങ്കേഷിന്റെ മരണത്തിന് കാരണം സ്വത്തു തർക്കം; പിന്നിൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടോയെന്നും അന്വേഷിക്കണം; അർണോബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ കണ്ടെത്തലിനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ
ബംഗലൂരു: മുതിർന്ന മാധ്യമ പ്രവർത്തകയും കടുത്ത സംഘപരിവാർ വിമർശകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നിൽ സ്വത്തു തർക്കമെന്ന കണ്ടത്തലുമായി അർണോബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി. പ്രമുഖ മാധ്യമപ്രവപർത്തകയും സംഘപരിവാർ വിമർശകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ കാരണം സ്വത്ത് തർക്കമെന്ന വിവാദ കണ്ടെത്തലുമായി അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി. കൊലപാതകത്തിനു പിന്നിൽ സംഘപരിവാറാണെന്ന് കണ്ണടച്ചു പറയരുതെന്നും മാവോയിസ്റ്റുകളോ സ്വത്ത് തർക്കമോ ആണോ കൊലയ്ക്കു പിന്നിലെന്ന് അന്വേഷിക്കണമെന്നായിരുന്നു ആദ്യ ട്വീറ്റ്. ഇതിനു പിന്നാലെ കൊലപാതകത്തിനു പിന്നാലെ മാവോയിസ്റ്റ് സാന്നിധ്യം പൊലീസ് അന്വേഷിക്കുന്നു എന്ന തരത്തിലും ട്വീറ്റ് പ്രത്ക്ഷപ്പെട്ടു. ഗൗരിയുടെ കൊലപാതകത്തിന് പിന്നില് സംഘപരിവാർ ശക്തകളാണെന്ന ആക്ഷേപം വ്യാപകമായി ഉയർന്നു വന്നിരുന്നു. ഇതിനു പിന്നാലെ മാദ്യമപ്രവർത്തകയുടെ മരണം സംഘപരിവാർ ഗ്രൂപ്പുകളും നേതാക്കളും ആഘോഷമാക്കി മാറ്റുകയായിരുന്നു. ഇതിനിടയിലാണ് അർണോബിന്റെ റപ്പബ്ലിക്ക് ടിവി പുതിയ കണ്ടെത്തലുമായി രംഗത്ത
ബംഗലൂരു: മുതിർന്ന മാധ്യമ പ്രവർത്തകയും കടുത്ത സംഘപരിവാർ വിമർശകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നിൽ സ്വത്തു തർക്കമെന്ന കണ്ടത്തലുമായി അർണോബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി.
പ്രമുഖ മാധ്യമപ്രവപർത്തകയും സംഘപരിവാർ വിമർശകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ കാരണം സ്വത്ത് തർക്കമെന്ന വിവാദ കണ്ടെത്തലുമായി അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി.
കൊലപാതകത്തിനു പിന്നിൽ സംഘപരിവാറാണെന്ന് കണ്ണടച്ചു പറയരുതെന്നും മാവോയിസ്റ്റുകളോ സ്വത്ത് തർക്കമോ ആണോ കൊലയ്ക്കു പിന്നിലെന്ന് അന്വേഷിക്കണമെന്നായിരുന്നു ആദ്യ ട്വീറ്റ്. ഇതിനു പിന്നാലെ കൊലപാതകത്തിനു പിന്നാലെ മാവോയിസ്റ്റ് സാന്നിധ്യം പൊലീസ് അന്വേഷിക്കുന്നു എന്ന തരത്തിലും ട്വീറ്റ് പ്രത്ക്ഷപ്പെട്ടു.
ഗൗരിയുടെ കൊലപാതകത്തിന് പിന്നില് സംഘപരിവാർ ശക്തകളാണെന്ന ആക്ഷേപം വ്യാപകമായി ഉയർന്നു വന്നിരുന്നു. ഇതിനു പിന്നാലെ മാദ്യമപ്രവർത്തകയുടെ മരണം സംഘപരിവാർ ഗ്രൂപ്പുകളും നേതാക്കളും ആഘോഷമാക്കി മാറ്റുകയായിരുന്നു. ഇതിനിടയിലാണ് അർണോബിന്റെ റപ്പബ്ലിക്ക് ടിവി പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയത്. എന്നാൽ അർണോബിന്റെയും റിപ്പബ്ലിക് ചാനലിന്റെയും ഈ നിലാപാടിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയർന്നു വരുന്നത്. നിങ്ങൾക്ക് ഇങ്ങനെ പറയാൻ നാണില്ലേ എന്നായിരുന്നു ചിലരുടെ ചോദ്യം.
ഗൗരി ലങ്കേഷിന്റെ മരണത്തിൽ മാവോയിസ്റ്റ് ബന്ധം അന്വേഷിക്കാൻ കർണാടക ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചെന്ന വ്യാജ ട്വീറ്റിനേയും ചിലർ പൊളിച്ചടുക്കുന്നുണ്ട്. കള്ളമാണ് റിപ്ലബ്ലിക് ടിവി പ്രചരിപ്പിക്കുന്നതെന്നും അത്തരത്തിലൊന്നും ആഭ്യന്തരമന്ത്രി പറഞ്ഞിട്ടില്ലെന്നും ചൂണ്ടികാണിച്ച് നിരവധി പേരാണ് രംഗത്തിറങ്ങിയിരിക്കുന്നത്.
"We're looking at all angles": Bengaluru police commissioner on #GauriLankeshMurder pic.twitter.com/t1EbLuL0w9
- Republic (@republic) September 5, 2017