അബൂദാബി : ഫെബ്രുവരി 22 ന് ദുബൈ യിൽ വെച്ച് നടക്കുന്ന തെക്കേപുറം സോക്കർ ലീഗിൽസീസൺ 2 ൽ മാറ്റുരയ്ക്കാൻ എത്തുന്ന ടീം എ.പി ബ്രദേർസിന് വേണ്ടി പാർക്കർഗ്രൂപ്പ് ഒരുക്കുന്ന ജെഴ്സി അബുദാബിയിൽ വെച്ച് പ്രകാശനം ചെയ്തു.

അബൂദാബിബ്രൈറ്റൺ കോളേജ് ഫുട്‌ബോൾ താരം ഒമൈർ നാസർ ബൂത്തി ഒമൈർ ബിൻ യൂസഫ് അൽ മുഹയ്‌രി ,എപി ബ്രദേർസ് ടീം മാനേജരും എപി ബ്രദേർസ് കുടുംബാംഗവുമായ എപി ബദറുദ്ധീൻ നൽകിപ്രകാശനം നിർവ്വഹിച്ചു.