- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സൊളസ് ചാരിറ്റീസ് വാർഷിക ബാങ്ക്വറ്റ് നവംബർ 21 ന്
സാൻ ഫ്രാൻസിസ്‌ക്കോ: സൊളസ് ചാരിറ്റീസിന്റെ ആനുവൽ ബാങ്ക്വറ്റ് ഇക്കൊല്ലം നവമ്പർ 21ന് ഓൺലൈൻ ആയി നടത്തും. കാലിഫോർണിയ സമയം വൈകുന്നേരം 6:30 മണിക്ക് ആരംഭിക്കുന്ന പരിപാടി ഫേസ്‌ബുക്ക് ലൈവിലൂടെയാണ് സംപ്രേഷണം ചെയ്യുക. കേരളത്തിൽ നിന്ന് സൊളസിന്റെ സ്ഥാപക സെക്രട്ടറി ഷീബ അമീർ അമേരിക്കയിലെ സൊളസിന്റെ പ്രവർത്തകരെയും അഭ്യുദയകാംക്ഷികളെയും അഭിസംബോധന ചെയ്യും.
വിധു പ്രതാപും അൻജു ജോസഫും പങ്കെടുക്കുന്ന സംഗീതവിരുന്ന്, എഴുത്തുകാരിയും ശിശുരോഗ വിദഗ്ദ യുമായ ഡോക്ടർ ആനീഷ എബ്രഹാമിന്റെ കീനോട്ട് പ്രഭാഷണം എന്നിവയാണ് ബാങ്ക്വറ്റിലെ മറ്റു പ്രധാന പരിപാടികൾ. തിരഞ്ഞെടുത്ത നഗരങ്ങളിൽ ഇതിൽ പങ്കെടുക്കുന്നവർക്ക് ഡിന്നർ പാക്കേജുകൾ വിതരണം ചെയ്യുന്നുണ്ട്.
വിശദാംശങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും ഈ പേജ് സന്ദർശിക്കുക: https://www.solacecharities.org/banquet2020.
ഇമെയിൽ: info@solacecharities.org
Next Story



