- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ തലപ്പത്ത് ഇന്ത്യൻ സാന്നിദ്ധ്യം. ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ ഡയറക്ടർ ജനറൽ ഡോ. സൗമ്യാ സ്വാമിനാഥൻ ലോകാരോഗ്യ സംഘടനയുടെ ഉപാദ്ധ്യക്ഷയായി തെരഞ്ഞടുക്കപ്പെട്ടു. ആഗോള സംഘടനയുടെ രണ്ടാമത്തെ ഉയർന്ന സ്ഥാനമാണിത്. പ്രമുഖ കാർഷിക ശാസ്ത്രജ്ഞനായ എം എസ് സ്വാമിനാഥന്റ മകളാണ് ഡോ.സൗമ്യ. പ്രമുഖയായ ശിശു രോഗ വിദഗ്ധയും ക്ലിനിക്കൽ സയന്റിസ്റ്റുമാണ് സൗമ്യാ സ്വാമിനാഥൻ. പതിനാലു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ലോകാരോഗ്യ സംഘടനയുടെ ഉന്നതാധികാര കൗൺസിലിൽ ഉള്ളത്. ഇതിൽ 60 ശതമാനം പേരും വനിതകളാണ് .
ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ തലപ്പത്ത് ഇന്ത്യൻ സാന്നിദ്ധ്യം. ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ ഡയറക്ടർ ജനറൽ ഡോ. സൗമ്യാ സ്വാമിനാഥൻ ലോകാരോഗ്യ സംഘടനയുടെ ഉപാദ്ധ്യക്ഷയായി തെരഞ്ഞടുക്കപ്പെട്ടു. ആഗോള സംഘടനയുടെ രണ്ടാമത്തെ ഉയർന്ന സ്ഥാനമാണിത്.
പ്രമുഖ കാർഷിക ശാസ്ത്രജ്ഞനായ എം എസ് സ്വാമിനാഥന്റ മകളാണ് ഡോ.സൗമ്യ. പ്രമുഖയായ ശിശു രോഗ വിദഗ്ധയും ക്ലിനിക്കൽ സയന്റിസ്റ്റുമാണ് സൗമ്യാ സ്വാമിനാഥൻ.
പതിനാലു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ലോകാരോഗ്യ സംഘടനയുടെ ഉന്നതാധികാര കൗൺസിലിൽ ഉള്ളത്. ഇതിൽ 60 ശതമാനം പേരും വനിതകളാണ് .
Next Story