- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മുംബൈ: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് എയർ ഇന്ത്യ 230 പ്രത്യേകം സർവീസുകൾ നടത്തുവാൻ തീരുമാനിച്ചു. ഡൽഹി, മുംബൈ, കൊച്ചി. ഗോവ, നാഗ്പൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുമാണ് എയർ ഇന്ത്യ പ്രത്യേക സർവീസുകൾ നടത്തുക. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 17 വരെയുള്ള തീയതികളാണ് ഒന്നാംഘട്ട സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. 38,000 ഹാജിമാരെയാകും എയർ ഇന്ത്യ പ്രത്യ
മുംബൈ: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് എയർ ഇന്ത്യ 230 പ്രത്യേകം സർവീസുകൾ നടത്തുവാൻ തീരുമാനിച്ചു. ഡൽഹി, മുംബൈ, കൊച്ചി. ഗോവ, നാഗ്പൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുമാണ് എയർ ഇന്ത്യ പ്രത്യേക സർവീസുകൾ നടത്തുക. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 17 വരെയുള്ള തീയതികളാണ് ഒന്നാംഘട്ട സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. 38,000 ഹാജിമാരെയാകും എയർ ഇന്ത്യ പ്രത്യേക സർവീസുകളിലൂടെ സൗദിയിൽ എത്തിക്കുക.
ജിദ്ദാ വിമാനത്താവളത്തിലേക്കാണു വിമാനങ്ങൾ സർവീസ് നടത്തുന്നത്. 340 യാത്രക്കാരെ വഹിക്കുവാൻ കഴിയുന്ന ബി-777-300 ഇആർ വിഭാഗത്തിൽപ്പെട്ട വിമാനങ്ങളാണ് ഹജ്ജ് സർവീസിന് ഉപയോഗിക്കുകയെന്നും എയർ ഇന്ത്യ വക്താക്കൾ അറിയിച്ചു.
Next Story