- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ദേശീയ പാരാലിമ്പിക് കമ്മിറ്റിയുടെ അംഗീകാരം കായിക മന്ത്രാലയം റദ്ദാക്കി. ദേശീയ പാരാ അത്‌ലറ്റിക് മേള നടത്തിപ്പിൽ വീഴ്ചവരുത്തിയതിനാണു നടപടി. മേളയിൽ ഭിന്നശേഷിയുള്ള കായികതാരങ്ങൾക്കു വേണ്ടത്ര സൗകര്യം കമ്മിറ്റി ഒരുക്കിയിരുന്നില്ല. ഇതെത്തുടർന്നാണ് നടപടി.

Next Story