- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പെയ്ത്തില്‍ മെഡല്‍ പ്രതീക്ഷ; ഇന്ത്യയുടെ അങ്കിത-ധീരജ് സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍
പാരീസ്: അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയായി മിക്സഡ് ടീം ഇനത്തില്‍ അങ്കിത ഭഗത്-ധീരജ് ബൊമ്മദേവര സഖ്യം ക്വാര്‍ട്ടറില്‍. ഇന്‍ഡൊനീഷ്യയുടെ ഡിയാനന്ദ ചൊയ്റുനിസ-ആരിഫ് പാംഗെസ്തു സഖ്യത്തെ 5-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.
ക്വാര്‍ട്ടറില്‍ സ്പെയിനാണ് ഇന്ത്യയുടെ എതിരാളി. ഒന്നാം സെറ്റും (37 - 36), മൂന്നാം സെറ്റും (38 - 37) സ്വന്തമാക്കി നാലു പോയന്റ് നേടിയ ഇന്ത്യ ജയമുറപ്പിക്കുകയായിരുന്നു. രണ്ടാം സെറ്റ് സമനിലയിലായതോടെ (38 - 38) പങ്കിട്ട ഒരു പോയന്റ് മാത്രമാണ് ഇന്‍ഡൊനീഷ്യന്‍ സഖ്യത്തിന് നേടാനായത്.
Next Story