- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ഗെയിംസില്‍ കേരളത്തിന് ഏഴാം സ്വര്‍ണം; വനിതകളുടെ വാട്ടര്‍ പോളോയിലെ നേട്ടം മഹാരാഷ്ട്രയെ തോല്‍പ്പിച്ച്; കേരളം എട്ടാം സ്ഥാനത്ത്
ഡെറാഡൂണ്‍: ദേശീയ ഗെയിംസില്‍ കേരളത്തിന് ഏഴാം സ്വര്‍ണം. വനിതകളുടെ വാട്ടര്‍ പോളോയില്‍ മഹാരാഷ്ട്രയെ 11-7ന് തോല്‍പ്പിച്ചാണ് കേരളത്തിന്റെ സ്വര്‍ണനേട്ടം. ഇതോടെ ഇതുവരെ 19 മെഡലുകളാണ് കേരളം നേടിയത്. ഏഴ് സ്വര്‍ണവും ഏഴ് വെള്ളിയും നാലു വെങ്കലവുമായി 8-ാം സ്ഥാനത്താണ് കേരളം. വാട്ടര്‍പോളോ പുരുഷവിഭാഗത്തില്‍ പശ്ചിമ ബംഗാളിനെ തോല്‍പ്പിച്ച് കേരളം വെങ്കലം നേടിയിരുന്നു.
Next Story