- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മൂന്നാമത് ശ്രീനാരായണ ദേശീയ കൺവൻഷൻ ന്യൂയോർക്ക് ക്യാറ്റ്സ്കിൽ പർവതസാനുക്കളിൽ
ന്യൂയോർക്ക്, ഏപ്രിൽ 30, 2018: ഫിലാഡൽഫിയ , ഹ്യൂസ്റ്റൺഎന്നിവിടങ്ങളിൽ വിജയകരമായി നടന്ന ശ്രീ നാരായണ ദേശീയ കൺവെൻഷന്റെമൂന്നാം സമ്മേളനം ജൂലൈ 19 മുതൽ 22 വരെ ന്യൂയോർക്ക് സ്റ്റേറ്റിലെക്യാറ്റ്സ്്കിൽ പർവത നിരകളോട് ചേർന്ന എലെൻ വില്ലയിൽനടത്തുന്നു. സന്യാസ ദശ്രഷ്ഠന്മാരും, ദാർശനിക പ്രതിഭകളും നേതൃത്വം നൽകുന്ന ഗുരുദർശനങ്ങളിൽ അധിഷ്ടമായ പ്രഭാഷണങ്ങളും ചർച്ചകളും, വൈവിധ്യമാർന്നകലാ സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ശ്രീ നാരായണഗുരുദേവന്റെ ഏകലോക വ്യവസ്ഥയെ അപഗ്രഥിച്ചുള്ള ചർച്ചയും സെമിനാറുകളുംന്യൂയോർക്ക് കൺവെൻഷന്റെ പ്രത്യേകതയാകും, സ്വാമി മുക്തനാന്ദ യതിഡയറക്ടർ, സ്‌കൂൾ ഓഫ് വേദാന്ത, സ്വാമി ഗുരുപ്രസാദ്, ശിവഗിരി ധർമ്മ സംഘം മുൻ സെക്രട്ടറി, പ്രശസ്ത സാഹിത്യകാരനുംപ്രഭാഷകനുമായ അശോകൻ ചരുവിൽ, മുൻ കേരള പൊലീസ് മേധാവി ്രടിപി സെൻകുമാർ തുടങ്ങിയവർ നയിക്കുന്ന സെമിനാറുകൾ, ശ്രീ നാരായണഗുരുദേവന്റെ ഏകലോക വീക്ഷണവും സാമൂഹ്യ മാറ്റങ്ങളും ചർച്ച ചെയ്യും. സമ്മേള സായാഹ്നങ്ങൾ ദൃശ്യ മനോഹാരിതമാക്കി ഇന്ത്യയിലും അമേരിക്കയിലുംഉള്ള കലാപ്രതിഭക
ന്യൂയോർക്ക്, ഏപ്രിൽ 30, 2018: ഫിലാഡൽഫിയ , ഹ്യൂസ്റ്റൺഎന്നിവിടങ്ങളിൽ വിജയകരമായി നടന്ന ശ്രീ നാരായണ ദേശീയ കൺവെൻഷന്റെമൂന്നാം സമ്മേളനം ജൂലൈ 19 മുതൽ 22 വരെ ന്യൂയോർക്ക് സ്റ്റേറ്റിലെക്യാറ്റ്സ്്കിൽ പർവത നിരകളോട് ചേർന്ന എലെൻ വില്ലയിൽനടത്തുന്നു.
സന്യാസ ദശ്രഷ്ഠന്മാരും, ദാർശനിക പ്രതിഭകളും നേതൃത്വം നൽകുന്ന ഗുരു
ദർശനങ്ങളിൽ അധിഷ്ടമായ പ്രഭാഷണങ്ങളും ചർച്ചകളും, വൈവിധ്യമാർന്നകലാ സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ശ്രീ നാരായണഗുരുദേവന്റെ ഏകലോക വ്യവസ്ഥയെ അപഗ്രഥിച്ചുള്ള ചർച്ചയും സെമിനാറുകളുംന്യൂയോർക്ക് കൺവെൻഷന്റെ പ്രത്യേകതയാകും,
സ്വാമി മുക്തനാന്ദ യതിഡയറക്ടർ, സ്‌കൂൾ ഓഫ് വേദാന്ത, സ്വാമി ഗുരുപ്രസാദ്, ശിവഗിരി ധർമ്മ സംഘം മുൻ സെക്രട്ടറി, പ്രശസ്ത സാഹിത്യകാരനുംപ്രഭാഷകനുമായ അശോകൻ ചരുവിൽ, മുൻ കേരള പൊലീസ് മേധാവി ്രടിപി സെൻകുമാർ തുടങ്ങിയവർ നയിക്കുന്ന സെമിനാറുകൾ, ശ്രീ നാരായണഗുരുദേവന്റെ ഏകലോക വീക്ഷണവും സാമൂഹ്യ മാറ്റങ്ങളും ചർച്ച ചെയ്യും.
സമ്മേള സായാഹ്നങ്ങൾ ദൃശ്യ മനോഹാരിതമാക്കി ഇന്ത്യയിലും അമേരിക്കയിലുംഉള്ള കലാപ്രതിഭകൾ അവതരിപ്പിക്കുന്ന നൃത്ത സംഗീത വിരുന്നുണ്ടാകുംപ്രശസ്ത നർത്തകിയും സംഗീതജ്ഞയും എഴുത്തുകാരിയുമായ ഡോക്ടർ രാജശ്രീവാര്യർ നയിക്കുന്ന നൃത്ത സംഘീത വിരുന്ന് മൂന്നാമത് കൺവെൻഷനിൽലഭിക്കുന്ന അത്യപൂർവ്വ അനുഭവമാകും. തുടർന്ന് ചലച്ചിത്ര പിന്നണിഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയുംഉണ്ടായിരിക്കും.
ഫെഡറേഷൻ ഓഫ് ശ്രീ നാരായണ അസ്സോസിയേഷൻസ് നോർത്ത്അ മേരിക്കയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കൺവെൻഷന്റെ രജിസ്ട്രേഷൻതുടരുന്നു. റിസോർട്ടിൽ ഹോട്ടല് മുറികളുടെ എണ്ണം പരിമിതമാണെന്നുംകൺവെൻഷൻ ജനറൽ സെക്രട്ടറി സജീവ് ചേന്നാട്ട് അറിയിക്കുന്നു. മെയ്15 ന് മുൻപ് രജിസ്റ്റർ ചെയ്യുന്നവർക്കാകും കുറഞ്ഞ നിരക്കിൽ താമസസൗകര്യ ഉറപ്പാക്കുന്നത്.
ഡെലിഗേറ്റ്സിനും കുട്ടികൾക്കും സമ്മേളന വേദികളിൽ കലാരൂപങ്ങൾഅവതരിപ്പിക്കുന്നതിന് അവസരം ഉണ്ട്. സംഘാടകരുമായി ഉടൻബന്ധപ്പെടുക.സുധൻ സുധൻ പാലക്കൽ (പ്രസിഡന്റ്) 347 993 4943സജീവ്ചേന്നാട്ട് (സെക്രട്ടറി) 917 979 0177സുനിൽ കുമാർ കൃഷ്ണൻ
(ട്രഷറർ) 516 225 7781