- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീലേശ്വരത്ത് ദന്തൽ കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തനിലയിൽ; ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത് പരിയാരം മെഡിക്കൽ കോളജിലെ മൂന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥിനിയെ
കണ്ണൂർ: ദന്തൽ കോളേജ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നീലേശ്വരം ചിറപ്പുറം പാലക്കാട്ടെ മധുശാന്ത ദമ്പതികളുടെ മകൾ അമിതയെ(21)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പരിയാരം മെഡിക്കൽ കോളജിലെ മൂന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥിനിയാണ് അമിത. മാതാവ് ശാന്ത കുളിക്കാൻ പോയ സമയത്താണ് സംഭവം. അമിതയെ കാണാതായതോടെ അന്വേഷിച്ച് കിടപ്പുമുറിയിലെത്തിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും അമിത മരിക്കുകയായിരുന്നു. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിതാവ് മധു ഗൾഫിലാണ്. മധു എത്തിയ ശേഷം സംസ്‌ക്കരിക്കും. ഏകസഹോദരി അമൃത ഫാർമസിസ്റ്റാണ്.
കണ്ണൂർ: ദന്തൽ കോളേജ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നീലേശ്വരം ചിറപ്പുറം പാലക്കാട്ടെ മധുശാന്ത ദമ്പതികളുടെ മകൾ അമിതയെ(21)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പരിയാരം മെഡിക്കൽ കോളജിലെ മൂന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥിനിയാണ് അമിത. മാതാവ് ശാന്ത കുളിക്കാൻ പോയ സമയത്താണ് സംഭവം.
അമിതയെ കാണാതായതോടെ അന്വേഷിച്ച് കിടപ്പുമുറിയിലെത്തിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും അമിത മരിക്കുകയായിരുന്നു. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിതാവ് മധു ഗൾഫിലാണ്. മധു എത്തിയ ശേഷം സംസ്‌ക്കരിക്കും. ഏകസഹോദരി അമൃത ഫാർമസിസ്റ്റാണ്.
Next Story