- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചങ്ങനാശേരി: ചങ്ങനാശേരിയിൽ ബോട്ടിൽ നിന്നു വീണ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മൂലേടം കൈതക്കാട്ട് കുന്നുംപുറം പവീട്ടിൽ സജിയുടെ മകൻ മോഹിത് സജി ചാണ്ടി(15)യാണു മരിച്ചത്. കോട്ടയം എംഡി സെമിനാരി സ്‌കൂളിലെ വിദ്യാർത്ഥിയാണ് മോഹിത്.

Next Story