- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനക്കയം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി; കുളിക്കാനിറങ്ങിയ ഒമ്പതംഗ സംഘത്തിലെ മൂന്നുപേർ പുഴ നീന്തി കടക്കുന്നതിനിടെ അപകടം; രണ്ടുപേരെ സമീപവാസി രക്ഷിച്ചു; തിരച്ചിൽ നടത്തി നാട്ടുകാരും പൊലീസും ഫയർഫോഴ്സും
കോതമംഗലം : കുട്ടമ്പുഴ ആനക്കയം പുഴയിൽ കുളിക്കാനിറങ്ങിയ ഒമ്പതംഗ സംഘത്തിൽ ഒരാളെ കാണാതായി.ഈറോഡ് വെങ്കിടേശ്വര പോളിടെക്‌നിക് സ്‌കൂൾ വിദ്യാർത്ഥിയും ആലപ്പുഴ കായംകുളം ചാരുംമൂട് സ്വദേശി ആദർശിനെ (19)യാണ് കാണാതായത്. നാല് മണിയോടെ യാണ് ഈ റോഡിൽ നിന്നും കുട്ടമ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യാർത്ഥികൾ കുളിക്കാനായി പുഴയിലിറങ്ങിയത് .ആദർ ശുൾപ്പെടെ മൂന്ന് പേർ പുഴ നീന്തി കടക്കുന്നതിനിടെയാണ് അപകടം . ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ സമീപ വാസിയായ ആലുങ്കൽ രാജു രക്ഷപെടുത്തിയെങ്കിലും ആദർശ് ഒഴുക്കിൽപ്പെടുകയായിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫയർ ഫോഴ്‌സും നാട്ടുകാരുടെ സഹകരണത്തോടെതിരച്ചിൽ തുടരുകയാണ്.
കോതമംഗലം : കുട്ടമ്പുഴ ആനക്കയം പുഴയിൽ കുളിക്കാനിറങ്ങിയ ഒമ്പതംഗ സംഘത്തിൽ ഒരാളെ കാണാതായി.ഈറോഡ് വെങ്കിടേശ്വര പോളിടെക്‌നിക് സ്‌കൂൾ വിദ്യാർത്ഥിയും ആലപ്പുഴ കായംകുളം ചാരുംമൂട് സ്വദേശി ആദർശിനെ (19)യാണ് കാണാതായത്.
നാല് മണിയോടെ യാണ് ഈ റോഡിൽ നിന്നും കുട്ടമ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യാർത്ഥികൾ കുളിക്കാനായി പുഴയിലിറങ്ങിയത് .ആദർ ശുൾപ്പെടെ മൂന്ന് പേർ പുഴ നീന്തി കടക്കുന്നതിനിടെയാണ് അപകടം .
ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ സമീപ വാസിയായ ആലുങ്കൽ രാജു രക്ഷപെടുത്തിയെങ്കിലും ആദർശ് ഒഴുക്കിൽപ്പെടുകയായിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫയർ ഫോഴ്‌സും നാട്ടുകാരുടെ സഹകരണത്തോടെതിരച്ചിൽ തുടരുകയാണ്.
Next Story