കോഴിക്കോട്: സഹോദരങ്ങളായ വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങിമരിച്ചു. ഇലാഹിയ സ്‌കൂളിലെ മുഹമ്മദ് അസിം (8), മുഹമ്മദ് അൽബിൻ (6) എന്നിവരാണു മരിച്ചത്. കാപ്പാടാണു സംഭവം.