- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ വിമാനം കാണാതായി;അസമിലെ തേസ്പുരിൽനിന്നു പുറപ്പെട്ട വിമാനമാണ് കാണാതായത്; കാണാതായ വിമാനത്തിൽ ഉണ്ടായിരുന്നത് രണ്ട് പൈലറ്റുമാർ
ന്യൂഡൽഹി: വ്യോമസേനയുടെ സുഖോയ് 30 വിമാനം പരിശീലനപ്പറക്കലിനിടെ കാണാതായി. അസമിലെ തേസ്പുരിൽനിന്നു പുറപ്പെട്ട വിമാനമാണ് കാണാതായത്. തേസ്പുരിനു വടക്ക് 60 കിലോമീറ്റർ ദൂരെ വച്ച് ചൈന അതിർത്തിക്കു സമീപമാണ് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായത്. ദൈനംദിന പരിശീലനത്തിനുപോയ വിമാനമാണ് കാണാതായത്. രണ്ടു പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. വ്യോമസേന തിരച്ചിൽ ആരംഭിച്ചു.
ന്യൂഡൽഹി: വ്യോമസേനയുടെ സുഖോയ് 30 വിമാനം പരിശീലനപ്പറക്കലിനിടെ കാണാതായി. അസമിലെ തേസ്പുരിൽനിന്നു പുറപ്പെട്ട വിമാനമാണ് കാണാതായത്.
തേസ്പുരിനു വടക്ക് 60 കിലോമീറ്റർ ദൂരെ വച്ച് ചൈന അതിർത്തിക്കു സമീപമാണ് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായത്.
ദൈനംദിന പരിശീലനത്തിനുപോയ വിമാനമാണ് കാണാതായത്. രണ്ടു പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. വ്യോമസേന തിരച്ചിൽ ആരംഭിച്ചു.
Next Story