- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്‌സോ കേസ് പ്രതി കോവിഡ് കെയർ സെന്ററിൽ തൂങ്ങി മരിച്ച നിലയിൽ; മരിച്ചത് കുമളി സ്വദേശി ബിനോയ്
ഇടുക്കി: പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. കുമളി സ്വദേശി ബിനോയ് (46) ആണ് മരിച്ചത്. ജയിൽ കോവിഡ് കെയർ സെന്ററിലെ ശുചിമുറിയിലാണ് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 23 നാണ് ഇയാളെ കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചത്.
Next Story