You Searched For "പോക്‌സോ കേസ്"

ശിക്ഷിക്കപ്പെട്ട് മൂന്ന് മാസം തികഞ്ഞില്ല, അപ്പോഴേക്കും പുറത്തിറക്കി! മൂന്ന് ദിവസത്തെ അടിയന്തര പരോള്‍ ഒരു മാസമാക്കി മാറ്റി ആഭ്യന്തര സെക്രട്ടറി; പാലത്തായി പോക്‌സോ പീഡന കേസ് പ്രതി പത്മരാജന് പരോള്‍ നീട്ടിയത് വിവാദമാകുന്നു; കീഴ് വഴക്ക ലംഘനമെന്ന് ആക്ഷേപം
ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു പ്രോഗ്രാമിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വീഴ്ത്തിയത് ലൈംഗിക ഉദ്ദേശ്യത്തോട തന്നെ; പോലീസ് ഐഡി കാര്‍ഡ് കാണിച്ച് മുറി എടുത്തതും എല്ലാത്തിനും തെളിവായി; ഒടുവിൽ ആ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവരുമ്പോൾ അഴിയുന്നത് മോട്ടിവേഷന്‍ സ്പീക്കർ എന്ന മുഖംമൂടി; ഫിലിപ്പ് മമ്പാട് ഇനി അഴിയെണ്ണും
പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത് സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങില്‍;  പോലീസ് നടപടി സ്വീകരിച്ചത് വിശദമായ പരിശോധനകള്‍ക്ക് ശേഷം;  പലതവണ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതി; ഒന്നിച്ചുപോയെന്ന് സമ്മതിച്ച് ഫിലിപ്പ് മമ്പാടും; കേസ് വന്നാല്‍ ജീവനൊടുക്കുമെന്നും ഭീഷണി മുഴക്കി മമ്പാട്
അവനെയൊന്ന് ചേര്‍ത്തു നിര്‍ത്തി നെറ്റിയിലൊരു ഉമ്മ കൊടുക്ക്; കൗമാരക്കാരുടെ പ്രിയങ്കരനായ മോട്ടിവേഷന്‍ സ്പീക്കര്‍; വെറുതേയല്ല ഭാര്യ ടി വി ഷോയിലെ മത്സരാര്‍ഥി; സ്‌കൂള്‍ കുട്ടികളുടെ പ്രിയപ്പെട്ട മമ്പാടന്‍ സാര്‍; ഫിലിപ്പ് മമ്പാട് കൗണ്‍സലിങ്ങിനിടെ പീഡിപ്പിച്ചത് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ;  ആശ്വാസ വാക്കുകള്‍ക്ക് പിന്നില്‍ ഒളിപ്പിച്ചത് കൊടും ക്രൂരതയോ?
മുന്‍ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷന്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെതിരെ പോക്‌സോ കേസ്; കോഴിക്കോട് ജില്ലക്കാരിയായ 16 കാരിയെ കാസര്‍കോട് ജില്ലയില്‍ കൊണ്ടുപോയി ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിച്ചുവെന്ന് പരാതി; ഫിലിപ്പിനെ കസ്റ്റഡിയിലെടുത്തു പോലീസ്
വള്ളിയങ്കാവ് ദേവി ക്ഷേത്രത്തിലെ ദേവിയുടെ തിരുവാഭരണം മോഷണം പോയി; ദേവപ്രശ്‌നത്തില്‍ മോഷ്ടിച്ച ആളിനെ വ്യക്തമായിട്ട് ഞാന്‍ പറഞ്ഞു; അവിടെ 22 ജ്യോത്സ്യന്മാരുണ്ടായിരുന്നു എന്നെ മലര്‍ത്തിയടിക്കാന്‍; പോക്‌സോയില്‍ അറസ്റ്റിലായതോടെ മുരാരി തന്ത്രിയുടെ തള്ളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍; പൊലീസ് പിടികൂടുന്ന ദൃശ്യങ്ങളും വൈറല്‍
പോക്‌സോ പ്രതിക്ക് സിഐ ജാമ്യം നിന്നു; പത്തനംതിട്ട സൈബര്‍ സെല്‍ സിഐ സുനില്‍ കൃഷ്ണനെതിരെ അന്വേഷണം വരും; വിവാദമായപ്പോള്‍ ജാമ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറ്റം; അയല്‍വാസി തെറ്റ് ചെയ്യില്ലെന്ന് സിഐയുടെ സര്‍ട്ടിഫിക്കറ്റ്; സേനയ്ക്ക് നാണക്കേടായി ഉദ്യോഗസ്ഥന്‍