You Searched For "പോക്‌സോ കേസ്"

മുന്‍ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷന്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെതിരെ പോക്‌സോ കേസ്; കോഴിക്കോട് ജില്ലക്കാരിയായ 16 കാരിയെ കാസര്‍കോട് ജില്ലയില്‍ കൊണ്ടുപോയി ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിച്ചുവെന്ന് പരാതി; ഫിലിപ്പിനെ കസ്റ്റഡിയിലെടുത്തു പോലീസ്
വള്ളിയങ്കാവ് ദേവി ക്ഷേത്രത്തിലെ ദേവിയുടെ തിരുവാഭരണം മോഷണം പോയി; ദേവപ്രശ്‌നത്തില്‍ മോഷ്ടിച്ച ആളിനെ വ്യക്തമായിട്ട് ഞാന്‍ പറഞ്ഞു; അവിടെ 22 ജ്യോത്സ്യന്മാരുണ്ടായിരുന്നു എന്നെ മലര്‍ത്തിയടിക്കാന്‍; പോക്‌സോയില്‍ അറസ്റ്റിലായതോടെ മുരാരി തന്ത്രിയുടെ തള്ളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍; പൊലീസ് പിടികൂടുന്ന ദൃശ്യങ്ങളും വൈറല്‍
പോക്‌സോ പ്രതിക്ക് സിഐ ജാമ്യം നിന്നു; പത്തനംതിട്ട സൈബര്‍ സെല്‍ സിഐ സുനില്‍ കൃഷ്ണനെതിരെ അന്വേഷണം വരും; വിവാദമായപ്പോള്‍ ജാമ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറ്റം; അയല്‍വാസി തെറ്റ് ചെയ്യില്ലെന്ന് സിഐയുടെ സര്‍ട്ടിഫിക്കറ്റ്; സേനയ്ക്ക് നാണക്കേടായി ഉദ്യോഗസ്ഥന്‍
കൂത്തുപറമ്പില്‍ വീണ്ടും കണ്ണീര്‍മഴ; കിഷന്റെ മരണത്തിന് പിന്നാലെ മുത്തശ്ശിയും സഹോദരിയും ആത്മഹത്യ ചെയ്തു; പോക്‌സോ കേസും മാനസിക വിഷമവും വില്ലനായി; ആ അച്ഛനും അമ്മയും സഹോദരനും സങ്കടക്കടലില്‍; കൂത്തുപറമ്പിന് നീറ്റലായി ആ മരണങ്ങള്‍
ഞാന്‍ ലേലു അല്ലു പറഞ്ഞിട്ടില്ല, മാപ്പും അപേക്ഷിച്ചിട്ടില്ല; മകനെക്കുറിച്ചുള്ള ആ ദുസ്വപ്‌നം എല്ലാം മാറ്റിമറിച്ചു; പുരുഷ കമ്മീഷന്‍ വന്നേ തീരൂ; മാങ്കൂട്ടത്തില്‍ എന്നെ സ്ലോ പോയിസണ്‍ എന്ന് വിളിച്ചയാളാണ്; ജയിലിലെ 4 യുവാക്കള്‍ നിരപരാധികള്‍, അവരെ പുറത്തിറക്കും; പൊലീസുകാരൊക്കെ നല്ല സഹകരണം; ജയില്‍ അനുഭവങ്ങള്‍ പങ്കുവച്ച് രാഹുല്‍ ഈശ്വര്‍
കാസര്‍ഗോഡ് പോക്‌സോ കേസ് പ്രതിയുടെ മരണത്തില്‍ ദുരൂഹത; മരണകാരണം ഹൃദയാഘാതമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തില്‍ ഗുളികകളുടെ സാന്നിധ്യവും രക്തം കട്ട പിടിച്ച പാടുകളും;  മുബഷീറിന്റെ മരണകാരണം കണ്ടെത്താന്‍ ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കും