- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്തൃമതിയായ ആയുർവേദ ഡോക്ടർ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യയുടെ കാരണം വ്യക്തമല്ല

X
ആത്മഹത്യ,
കോഴിക്കോട്: ആയുർവേദ ഡോക്ടറായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പുത്തഞ്ചേരി കവിടുകണ്ടി രാജന്റെ മകൾ ഡോ അശ്വതി രാജനെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 26 വയസായിരുന്നു. എറണാകുളം സ്വദേശിയായ ദീപകാണ് ഭർത്താവ്. ഇവർക്ക് രണ്ട് വയസുള്ള ഒരു മകനുമുണ്ട്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
Next Story

