പാലക്കാട്: പാലക്കാട്ട് ദമ്പതികൾ ആത്മഹത്യക്കു ശ്രമിച്ചു. ഭാര്യ മരിച്ചു. കോട്ടായിക്കുസമീപം ഒാടന്നൂരിൽ ശ്രീജ(40)യാണു മരിച്ചത്. ഭർത്താവ് ബാലനെ ഗുരുതരമായ പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.