- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിച്ചു മരിച്ചയാളുടെ ഭാര്യയും കുഞ്ഞും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യ ചെയ്തതെന്ന് സൂചന
ആലപ്പുഴ: കോവിഡ് ബാധിച്ചു മരിച്ച ഹരിപ്പാട് വെട്ടുവേനി നെടുവേലിൽ സൂര്യൻ നമ്പൂതിരിയുടെ ഭാര്യ അദിതിയും 5 മാസം പ്രായമുള്ള മകൻ കൽക്കിയും ചെങ്ങന്നൂർ ആലായിലെ അദിതിയുടെ വീട്ടിൽ വിഷം ഉള്ളിൽ ചെന്നു മരിച്ച നിലയിൽ.
ആത്മഹത്യയാണെന്നാണ് പുറത്തുവരുന്ന സൂചനകൾ. കുഞ്ഞിന് വിഷം നൽകി യുവതിയും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കരുതുന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story