- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാലൂരിൽ നവവധു തൂങ്ങിമരിച്ച നിലയിൽ; മരണമടഞ്ഞത് 19 കാരിയായ സയനോര

X
പേരാവൂർ: രണ്ടു മാസംമുൻപ് വിവാഹിതയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മട്ടന്നൂർ ചിറക്കാടി സ്വദേശി രാജീവൻ- വിജിത ദമ്പതികളുടെ മകൾ സയനോരയെയാണ് (19) കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഭർത്താവ് സുധീഷിന്റെ വീടായ വെമ്പടിത്തട്ടിലെ വീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്‌ച്ച രാത്രി പത്തുമണയോടെയാണ് സംഭവം. രണ്ടുമാസംമുൻപാണ് ഇവരുടെ വിവാഹം നടന്നത്.ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ മാലൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി.
Next Story


