- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിഷകൗർ വെബ്ബറിന്റെ രണ്ടാം പിറന്നാൾ സണ്ണി ലിയോണും ഭർത്താവും ആഘോഷിച്ചത് അരിസോണയിൽ; നടി ഭർത്താവിനും മകൾക്കൊപ്പം ചെലവിടുന്ന ചിത്രങ്ങൾ വൈറലാകുന്നു
സണ്ണി ലിയോണിന് ഏറെ കൈയടി നേടിക്കൊടുത്ത പ്രവൃത്തിയായിരുന്നു മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്നും കുഞ്ഞിനെ ദത്തെടുത്ത വാർത്ത. 21 മാസം മാത്രം പ്രായമുള്ള നിഷ കൗർ വെബ്ബർ എന്ന കൊച്ചുസുന്ദരിക്കൊപ്പമാണ് ഇപ്പോൾ നടിയുടെ ജീവിതം. ഇപ്പോഴിതാ തന്റെ പ്രിയ മകളുടെ രണ്ടാം പിറന്നാൾ കൊണ്ടാടാൻ നടിയും ഭർത്താവും അരിസോണയിലേക്ക് പറന്നിരിക്കുകയാണ്. അരിസോണയിലാണ് പിറന്നാൾ ആഘോഷം. ഓൾമോസ്റ്റ് ഫെയ്മസ് എന്ന ഫാൻ പേജ് നടിയുടെയും ഭർത്താവിന്റെ കുഞ്ഞിന്റെയും ചിത്രം കുറിപ്പോടെ പോസ്റ്റ് ചെയ്തു. ഇതോടെ നിമിലങ്ങൾക്കകം ചിത്രം വൈറലായി. തങ്ങളുടെ കുടുംബം ഒരു യാത്ര പോകുകയാണ്. അതിൽ ഇത്തവണ ഞങ്ങളുടെ പ്രിയപ്പെട്ടവളും ഒപ്പമുണ്ടാകുമെന്നും സണ്ണി ലിയോൺ നേരത്തെ പറഞ്ഞിരുന്നു. നിഷ അവളുടെ കുടുംബത്തി നൊപ്പം ആദ്യ യാത്രയ്ക്കെ് ഒരുങ്ങുകയാണ്. അതിൽ അവളുടെ മുത്തച്ഛനും, മുത്തശ്ശിയും ഉണ്ടാകും. ഡാനിയേലിൻെ്റയും, എൻേ്റയും സഹോദരങ്ങളും ഒപ്പമുണ്ടാകുമെന്നും സണ്ണി കൂട്ടിച്ചേർത്തിരുന്നു. സണ്ണി ലിയോണിനും, ഡാനിയേൽ വെബ്ബറിനുമൊപ്പം മുംബൈ വിമാനത്താവളത്തിലെത്തിയ നിഷയുടെ ചിത്
സണ്ണി ലിയോണിന് ഏറെ കൈയടി നേടിക്കൊടുത്ത പ്രവൃത്തിയായിരുന്നു മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്നും കുഞ്ഞിനെ ദത്തെടുത്ത വാർത്ത. 21 മാസം മാത്രം പ്രായമുള്ള നിഷ കൗർ വെബ്ബർ എന്ന കൊച്ചുസുന്ദരിക്കൊപ്പമാണ് ഇപ്പോൾ നടിയുടെ ജീവിതം. ഇപ്പോഴിതാ തന്റെ പ്രിയ മകളുടെ രണ്ടാം പിറന്നാൾ കൊണ്ടാടാൻ നടിയും ഭർത്താവും അരിസോണയിലേക്ക് പറന്നിരിക്കുകയാണ്.
അരിസോണയിലാണ് പിറന്നാൾ ആഘോഷം. ഓൾമോസ്റ്റ് ഫെയ്മസ് എന്ന ഫാൻ പേജ് നടിയുടെയും ഭർത്താവിന്റെ കുഞ്ഞിന്റെയും ചിത്രം കുറിപ്പോടെ പോസ്റ്റ് ചെയ്തു. ഇതോടെ നിമിലങ്ങൾക്കകം ചിത്രം വൈറലായി.
തങ്ങളുടെ കുടുംബം ഒരു യാത്ര പോകുകയാണ്. അതിൽ ഇത്തവണ ഞങ്ങളുടെ പ്രിയപ്പെട്ടവളും ഒപ്പമുണ്ടാകുമെന്നും സണ്ണി ലിയോൺ നേരത്തെ പറഞ്ഞിരുന്നു. നിഷ അവളുടെ കുടുംബത്തി നൊപ്പം ആദ്യ യാത്രയ്ക്കെ് ഒരുങ്ങുകയാണ്. അതിൽ അവളുടെ മുത്തച്ഛനും, മുത്തശ്ശിയും ഉണ്ടാകും. ഡാനിയേലിൻെ്റയും, എൻേ്റയും സഹോദരങ്ങളും ഒപ്പമുണ്ടാകുമെന്നും സണ്ണി കൂട്ടിച്ചേർത്തിരുന്നു. സണ്ണി ലിയോണിനും, ഡാനിയേൽ വെബ്ബറിനുമൊപ്പം മുംബൈ വിമാനത്താവളത്തിലെത്തിയ നിഷയുടെ ചിത്രവും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.