ദുബായ്: ഇന്ത്യയുടെ സൈന നെഹ്‌വാൾ ബാഡ്മിന്റൺ ലോകചാമ്പ്യൻഷിപ്പ് ഫൈനൽ കാണാതെ പുറത്തായി. സെമിയിൽ തായ്‌വാന്റെ തായി റ്റ്‌സു യിംഗിനോട് പരാജപ്പെട്ടാണ് സൈന പുറത്തായത്. സ്‌കോർ: 21-11, 13-21, 9-21.