- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റിന് നീക്കം. പ്രതിപക്ഷവുമായി ചർച്ച ചെയ്യുമെന്ന് സീതാറാം യച്ചൂരി വിശദമാക്കി. ബജറ്റ് സമ്മേളനത്തിൽ ഇക്കാര്യം ആലോചിക്കുമെന്നും സീതാറാം യച്ചൂരി പറഞ്ഞു. കോടതിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാത്തതിനാലാണിതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. സുപ്രീംകോടതി ചീഫ് ജസ്റ്റിനെതിരെ നാല് മുതിർന്ന ജഡ്ജിമാർ വാർത്താസമ്മേളനം നടത്തി പ്രതിഷേധിച്ച വിഷയത്തിൽ ഇതുവരെ പരിഹാരമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റിന് നീക്കം. പ്രതിപക്ഷവുമായി ചർച്ച ചെയ്യുമെന്ന് സീതാറാം യച്ചൂരി വിശദമാക്കി. ബജറ്റ് സമ്മേളനത്തിൽ ഇക്കാര്യം ആലോചിക്കുമെന്നും സീതാറാം യച്ചൂരി പറഞ്ഞു. കോടതിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാത്തതിനാലാണിതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
സുപ്രീംകോടതി ചീഫ് ജസ്റ്റിനെതിരെ നാല് മുതിർന്ന ജഡ്ജിമാർ വാർത്താസമ്മേളനം നടത്തി പ്രതിഷേധിച്ച വിഷയത്തിൽ ഇതുവരെ പരിഹാരമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.
Next Story