- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൊഷാങ്കബാദ്: മധ്യപ്രദേശിലെ ഹൊഷാങ്കബാദിൽ അഞ്ച് പൊലീസുകാർക്ക് സസ്‌പെൻഷൻ. തടവുകാരൻ രക്ഷപ്പെട്ടതിനെ തുടർന്നാണ് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തത്. ഹൊഷാങ്കബാദിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലയാണ് രക്ഷപ്പെട്ടത്. ആശുപത്രിയിൽനിന്നും വിലങ്ങ് തകർത്തായിരിന്നു ഇയാൾ രക്ഷപ്പെട്ടത്.

Next Story