ആലപ്പുഴ: ടി ജെ ആഞ്ചലോസിനെ സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ആയി തിരഞ്ഞെടുത്തു. നിലവിൽ സെക്രട്ടറിയായിരുന്ന പി തിലോത്തമൻ മന്ത്രിയായതിനെ തുടർന്നാണ് ആഞ്ചലോസിനെ സെക്രട്ടറിയാക്കിയത്.