- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ടി20 ക്രിക്കറ്റ് ടൂർണമെന്റ് നാളെ
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭി മുഖ്യത്തിൽ നടത്തി വരുന്ന T20 ക്രിക്കറ്റ് ടൂർണമെന്റ് 2016,ഫൈനൽ മത്സരം ഒക്ടോബർ 9 ഞായറാഴ്ച 2:30pm മെസ്‌ക്വിറ്റട് ഈസ്റ്റ് ഗ്ലെൻ ബുലവാഡിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടക്കുന്നതാണ്.കഴിഞ്ഞ വർഷത്തെ ജേതാക്കളായ ടസ്‌കേഴ്സ് ക്ലബ് വും ടെക്‌സസിലെ അറിയപ്പെടുന്ന ക്ലബ് ളായ സ്പാർക്‌സ് വും ആണ് ഫൈനലിൽ എത്തിയിരിക്കുന്നത്.ഇരു ടീമുകളും കേരള അസോസിയേഷന്റെ ഓഫ് ഡാളസിന്റെ എവറോളിങ് ട്രോഫി സ്വന്തം മാക്കുമെന്നു പ്രതീക്ഷ പങ്ക് വെക്കുകയുണ്ടായി. മികച്ച ഫോമിലായിരിക്കുന്ന അരുൺ ജോണി ,ആശിഷ് ,സ്റ്റീഫൻ ഇടിക്കുള , മുൻ രഞ്ജി ട്രോഫി കളിക്കാരനുമായ പെറ്റസെൻ ,ജോഫി ജേക്കബ് അടക്കമുള്ള ശക്തരായ ബാറ്റിങ് നിരയിലുള അംഗങ്ങൾ മികച്ച ഫോമിലാന്നെന്നും അവരുടെ മികച്ച പോരാട്ടം ഗ്രൗണ്ടിൽ കാണുവാൻ കഴിയുംമെന്നും ക്യാപ്റ്റൻ ജോഫി ജേക്കബ് പ്രതീക്ഷ പറയുകയുണ്ടായി . ഈ ടൂർണമെന്റിൽ മികച്ച കളികൾ സമ്മാനിച്ചാണ് സ്പാർക്‌സ് ടീം ഫൈനലിൽ എത്തിയിരിക്കുന്നത്. ഈ ടൂർണമെന്റിൽ ഒരു കളിയിലും തോറ്റട്ടില്ല എന്നൊരു പ്രത്യേകതയും സ്വന്
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭി മുഖ്യത്തിൽ നടത്തി വരുന്ന T20 ക്രിക്കറ്റ് ടൂർണമെന്റ് 2016,ഫൈനൽ മത്സരം ഒക്ടോബർ 9 ഞായറാഴ്ച 2:30pm മെസ്‌ക്വിറ്റട് ഈസ്റ്റ് ഗ്ലെൻ ബുലവാഡിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടക്കുന്നതാണ്.കഴിഞ്ഞ വർഷത്തെ ജേതാക്കളായ ടസ്‌കേഴ്സ് ക്ലബ് വും ടെക്‌സസിലെ അറിയപ്പെടുന്ന ക്ലബ് ളായ സ്പാർക്‌സ് വും ആണ് ഫൈനലിൽ എത്തിയിരിക്കുന്നത്.ഇരു ടീമുകളും കേരള അസോസിയേഷന്റെ ഓഫ് ഡാളസിന്റെ എവറോളിങ് ട്രോഫി സ്വന്തം മാക്കുമെന്നു പ്രതീക്ഷ പങ്ക് വെക്കുകയുണ്ടായി.
മികച്ച ഫോമിലായിരിക്കുന്ന അരുൺ ജോണി ,ആശിഷ് ,സ്റ്റീഫൻ ഇടിക്കുള , മുൻ രഞ്ജി ട്രോഫി കളിക്കാരനുമായ പെറ്റസെൻ ,ജോഫി ജേക്കബ് അടക്കമുള്ള ശക്തരായ ബാറ്റിങ് നിരയിലുള അംഗങ്ങൾ മികച്ച ഫോമിലാന്നെന്നും അവരുടെ മികച്ച പോരാട്ടം ഗ്രൗണ്ടിൽ കാണുവാൻ കഴിയുംമെന്നും ക്യാപ്റ്റൻ ജോഫി ജേക്കബ് പ്രതീക്ഷ പറയുകയുണ്ടായി .
ഈ ടൂർണമെന്റിൽ മികച്ച കളികൾ സമ്മാനിച്ചാണ് സ്പാർക്‌സ് ടീം ഫൈനലിൽ എത്തിയിരിക്കുന്നത്. ഈ ടൂർണമെന്റിൽ ഒരു കളിയിലും തോറ്റട്ടില്ല എന്നൊരു പ്രത്യേകതയും സ്വന്തമായിരിക്കെ തന്നെ പ്ലയേഴ്സ് ലിസ്റ്റിലെ ആദ്യ യിലവൻ കളിക്കാരെല്ലാം തന്നെ ഓൾ റൗണ്ടർസ് മാരാണന്നുള്ള പ്രത്യേകതയും ഈ ടീമിനുണ്ട്. കൂടാതെ ബോബൻ ,തോമ ,ജോമോൻ,ഷിജു പുത്തൂർ എന്നീ ശക്തരായ ബാറ്റിങ് നിരയോടൊപ്പം രജിത് കുളിരാൻ, ദിനേശ്,കിരൺ തുടങ്ങിയ ബൗളിങ് നിരയും സ്വന്തമായിട്ടുള്ള ടീമാണ്. തങ്ങളുടെ ടീം അംഗങ്ങൾ എല്ലാം തന്നെ മികച്ച ഫോമിലാന്നെന്നുള്ളത് വലിയ വിജയ പ്രതീക്ഷ നല്കുന്നുണ്ടന്നു ക്യാപ്റ്റൻ രജിത് കുളിരാൻ അഭിപ്രായം പങ്കു വെക്കുകയുണ്ടായി.
എന്തു തന്നെ ആയാലും വാശിയേറിയ മികച്ച ഒരു പോരാട്ടം കാണുവാൻ ഡാളസിലെ ക്രിക്കറ്റ് പ്രേമികൾ ഒരുങ്ങി യിരിക്കുന്നു എന്നുതന്നെയാണ് മനസ്സിലാക്കുവാൻ കഴിഞ്ഞിരിക്കുന്നുത്. ഫൈനൽ മത്സരം കാണുന്നതിനും കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാം സൗഹൃദരായ ക്രിക്കറ്റ് പ്രേമികളെയും പ്രത്യേകം ക്ഷണിക്കുന്നതായി കേരള അസോസിയേഷൻ ഓഫ് ഡാളസ് ഭാരവാഹികൾ



