SPECIAL REPORTസമരത്തിന് പോയാല്‍ ഓണറേറിയം തരില്ലെന്ന് പറയാന്‍ സിഐടിയു ജില്ലാ സെക്രട്ടറിയ്ക്ക് അധികാരമുണ്ടോ? ആലപ്പുഴയിലെ ജില്ലാ പ്രോഗ്രാം മാനേജറെ നിയമിച്ചത് സിപിഎമ്മോ? ആശാ വര്‍ക്കര്‍മാരോട് സര്‍ക്കാര്‍ പകയില്‍ തന്നെ; അംഗനവാടിക്കാര്‍ പുതിയ തലവേദന; സമരങ്ങള്‍ പൊളിക്കാന്‍ 'കമ്യൂണിസ്റ്റ് തന്ത്രങ്ങള്‍' പലവിധംമറുനാടൻ മലയാളി ബ്യൂറോ19 March 2025 8:44 AM IST