You Searched For "അക്കൗണ്ട് മരവിപ്പിക്കല്‍"

വര്‍ക്കല ബീച്ചിന്റെ സൗന്ദര്യം കണ്ട് യൂലിയ മതിമറന്നു; ഫോട്ടോയെടുത്ത് സുഹൃത്തിനെയും ടാഗ് ചെയ്ത് ഫേസ്ബുക്കിലിട്ടു; ഇന്റര്‍പോളിന്റെ കണ്ണിലുടക്കിയതോടെ യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയുമായി ബന്ധപ്പെട്ടു വാറന്റ് തയാറാക്കി സിബിഐക്കു കൈമാറി; അലക്‌സേജിനെ കുടുക്കിയത് ഭാര്യയുടെ ഫെയ്‌സ്ബുക് ചിത്രം
ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് തുടര്‍ന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍; ഇസ്‌കോണ്‍ ആത്മീയ നേതാവ് ചിന്മയി കൃഷ്ണദാസ് അടക്കം 17 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; ദാസിനെ ജയിലില്‍ അടച്ചതില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു; ന്യൂനപക്ഷ വിരുദ്ധ നീക്കത്തെ അപലപിച്ച് ഇന്ത്യ