You Searched For "അങ്കണവാടി"

ഉദയംപേരൂരില്‍ അങ്കണ്‍വാടിയുടെ മേല്‍ക്കൂര വീണു; അപകടം കുട്ടികള്‍ വരുന്നതിനു തൊട്ടുമുന്‍പ്; ദുരന്തം ഒഴിവായത് തലനാരിഴക്ക്; പുറത്തേക്ക് ഓടിയതിനാല്‍ രക്ഷപെട്ട് ആയ; 100 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലെ അങ്കണ്‍വാടി വിരല്‍ചൂണ്ടുന്നത് ഗുരുതര അനാസ്ഥയിലേക്ക്
അങ്കണവാടിയില്‍ കുഞ്ഞ് വീണ് തലയ്ക്ക് പരിക്കേറ്റത് അധികൃതര്‍ മറച്ചു വച്ചു; വീട്ടുകാര്‍ വിവരമറിയുന്നത് മൂന്ന് വയസുകാരി ചര്‍ദിച്ചപ്പോള്‍; ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  കേസെടുത്ത് ബാലാവകാശ കമ്മിഷന്‍
അങ്കണവാടി ജീവനക്കാർക്ക് 2 യൂണിഫോം സാരികൾ കൂടി; 5.30 കോടി രൂപ അനുവദിച്ചു; 33,115 അങ്കണവാടി വർക്കർമാർക്കും 32,986 അങ്കണവാടി ഹെൽപർമാർക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി കെകെ ശൈലജ