Top Storiesഇളയ മകന്റെ ഫോട്ടോ നോക്കി വിതുമ്പുന്ന അബ്ദുല്‍ റഹീമിന്റെ ദുരന്താനുഭവം കേട്ട് സൗദി അധികൃതരുടെയും മനസ്സലിഞ്ഞുപോയി; ഇഖാമ പുതുക്കാന്‍ കാശില്ലാതെയും തന്റെ പേരില്‍ എത്ര കേസുണ്ടെന്ന് അറിയാതെയും വിഷമിച്ചപ്പോള്‍ അത്താണിയായത് സാമുഹിക പ്രവര്‍ത്തകരായ ഒരു പറ്റം പ്രവാസി സുഹൃത്തുക്കള്‍; 10 ദിവസം എടുക്കുന്ന നടപടിക്രമങ്ങള്‍ ഒറ്റദിവസത്തില്‍ തീര്‍ത്ത് നാട്ടില്‍ എത്തിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ28 Feb 2025 10:34 PM IST