You Searched For "അജിത് അഗാർക്കർ"

ശുഭ്മൻ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് അഗാര്‍ക്കറും ഗംഭീറും; എതിർത്തത് സെലക്ഷൻ കമ്മിറ്റിയിലെ മറ്റ് മൂന്ന് അംഗങ്ങൾ; ലോകകപ്പ് ടീം പ്രഖ്യാപനത്തിൽ നടപ്പിലായത് നോ സൂപ്പർ സ്റ്റാർ നയം
മുഖ്യ പരിശീലകൻ സീനിയർ താരങ്ങളുമായി സംസാരമില്ല; അജിത് അഗാർക്കറുമായി രോഹിത് ശർമ്മയും അകൽച്ചയിൽ; ഡ്രസ്സിങ് റൂമിൽ ഭിന്നത നിലനിൽക്കുന്നതായി വാർത്തകൾ പുറത്ത് വരുന്നതിനിടെ ഗംഭീറിനെ അവഗണിച്ച് പോകുന്ന കോഹ്‌ലിയുടെ വീഡിയോയും പുറത്ത്
ഏതാണ് ടീമിന് ഉചിതമായ കോംപിനേഷൻ എന്ന് കണ്ടെത്തണം; എല്ലാ താരങ്ങൾക്കും ഒരവസരം നൽകണമെന്ന് രോഹിത് ശർമ്മ; രാഹുലിന് നിസാരമായ പരിക്കുണ്ട്; അതുകൊണ്ടാണ് ബാക്ക് അപ്പായി സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയതെന്ന് അഗാർക്കർ; യുവ്രാജ് സിംഗിന്റെ പിൻഗാമിയെ തേടി പരീക്ഷണം ഏഷ്യാകപ്പിലും തുടരും