Politicsഇളയച്ചനെ മലർത്തിയടിക്കുന്ന നീക്കങ്ങളുമായി അജിത് പവാർ; എൻസിപിയുടെ പേരിനും ചിഹ്നത്തിനുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു; ശക്തിപ്രകടനത്തിൽ കൂടുതൽ എംഎൽഎമാർ എത്തിയത് അനന്തരവന്റെ യോഗത്തിൽ; 83 വയസായില്ലേ, ഇനിയും വിശ്രമിക്കൂവെന്ന് അജിത് പവാറിന്റെ പരിഹാസം; അയോഗ്യതാ നീക്കങ്ങൾ ശക്തമാക്കി ശരദ്പവാർമറുനാടന് മലയാളി5 July 2023 3:50 PM IST
Politicsഅജിത് പവാറും ദേവേന്ദ്ര ഫട്നാവിസും തമാശ പറഞ്ഞ് ചിരിച്ചുമറിയുമ്പോൾ ഷിൻഡെയ്ക്ക് ആകെ മൗനം; എൻസിപിയുടെ വരവോടെ പൊയ്പ്പോയത് ശിവസേനയുടെ വിലപേശൽ ശേഷി; ഇനി എല്ലാം ബിജെപി പറയും പോലെ; ഒരുനാൾ തനിക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ആകണമെന്ന് അജിത് പവാർ തുറന്നടിച്ചതോടെ ഷിൻഡെയുടെ ചങ്കിടിപ്പേറിമറുനാടന് മലയാളി5 July 2023 5:54 PM IST
Politicsകുശാഗ്ര ബുദ്ധിയിൽ ഇളയച്ഛനേക്കാൾ ഒരുപടി മുന്നിൽ; പാർട്ടിയെ പിളർത്തുന്നതിന് രണ്ടുദിവസം മുമ്പേ ശരദ് പവാറിനെ എൻസിപി ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി; അജിത് പവാറിനെ മുൻകൂട്ടി പുതിയ അദ്ധ്യക്ഷനായി വാഴിച്ചത് കൂറുമാറ്റ നിരോധന നിയമ കുരുക്കുകൾ ഒഴിവാക്കാൻ; പാർട്ടിയുടെ പേരിനും ചിഹ്നത്തിനുമായി പിടിവലി തുടങ്ങിമറുനാടന് മലയാളി5 July 2023 8:08 PM IST
Uncategorized'ചില ആളുകൾ ഒരു നിശ്ചിത പ്രായമെത്തിയിട്ടും വിരമിക്കുന്നില്ല'; ശരദ് പവാറിനെതിരെ ഒളിയമ്പുമായി അജിത് പവാർമറുനാടന് ഡെസ്ക്8 Jan 2024 4:17 AM IST