You Searched For "അജിത് പവാർ"

അജിത് പവാറിന്റെ പിന്‍ഗാമി ഭാര്യ തന്നെ; മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ ചുമതലയേല്‍ക്കും; ബരാമതിയില്‍ തന്നെ ജനവധി നേടും; 41 എംഎല്‍എമാരും പുതിയ നേതാവിനെ അംഗീകരിച്ചു; ഇനി എന്‍സിപി ലയനത്തില്‍ സുനേത്രയുടെ നിലപാട് നിര്‍ണ്ണായകം
അജിത് പവാറിന്റെ രാഷ്ട്രീയ പിന്‍ഗാമി സുനേത്ര പവാര്‍; ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് രാജ്യസഭാ അംഗമായ ഭാര്യയെ എത്തിക്കാന്‍ നീക്കം സജീവം; ബാരാമതിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കും; എന്‍സിപിയെ പിളര്‍പ്പില്ലാതെ കാക്കാന്‍ മറാഠാ കരുത്തുമായി സുനേത്ര എത്തും
അജിത് പവാറിന്റെ മരണം വിക്കിപീഡിയ മുൻകൂട്ടി പ്രവചിച്ചോ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി 21 മണിക്കൂർ മുൻപേയുള്ള അപ്ഡേറ്റിന്റെ സ്ക്രീൻഷോട്ടുകൾ; ഗൂഢാലോചന വാദങ്ങൾ തള്ളി വിദഗ്ധർ; വാസ്തവം ഇതാണ്
കഴിഞ്ഞ നവംബറിൽ ഒരുദല്ലാൾ എന്നെ കാണാൻ വന്നു; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അടുത്ത ആളെന്നായിരുന്നു പരിചയപ്പെടുത്തൽ;  അനധികൃത ഗുഡ്ക-പുകയില വ്യാപാരികളിൽ നിന്ന് 100 കോടി പിരിക്കണമെന്നായിരുന്നു ഡിമാൻഡ്; അനിൽ ദേശ്മുഖിനും അനിൽ പരബിനും പിന്നാലെ അജിത് പവാറും കുരുക്കിലേക്ക്; സച്ചിൻ വാസെയുടെ വെളിപ്പെടുത്തലുകൾ ആയുധമാക്കി മഹാരാഷ്ട്ര സർക്കാരിനെ മറിച്ചിടാൻ ബിജെപി
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടപടിയുമായി ഇ.ഡി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പേരിലുള്ള പഞ്ചസാര ഫാക്ടറി കണ്ടുകെട്ടി;  ഇ.ഡിയുടെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് അജിത് പവാർ
അജിത് പവാറിന്റെ 1400 കോടിയുടെ ബിനാമി സ്വത്ത് ആദായനികുതി വകുപ്പ് കണ്ടുകെട്ടി; ഗോവയിലെ 250 കോടിയുടെ റിസോർട്ട്, 600 കോടി വിലമതിക്കുന്ന ജരന്ദേശ്വറിലെ പഞ്ചസാര ഫാക്ടറി അടക്കമുള്ള സ്വത്തുക്കൾ കണ്ടുകെട്ടി; ബിജെപി പാളയത്തിൽ എത്തിയപ്പോൾ ക്ലീനാക്കിയ കേസുകൾ എല്ലാം പൊടി തട്ടി എൻസിപിയിലെ ദാദയെ പൂട്ടാൻ കേന്ദ്രം
മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സർക്കാർ താഴെ പോകാൻ കാരണം ഉദ്ധവ് താക്കറെയുടെ രാഷ്ട്രീയ പിടിപ്പുകേട്; ശിവസേനയിലെ കലാപം അടിച്ചമർത്തുന്നതിൽ ഉദ്ധവ് അമ്പേ പരാജയമായി; അവസാനനിമിഷം വരെ പോരാടാതെ രാജി വച്ചതും അബദ്ധമായി; മുന്നണിയെ ഉലയ്ക്കാൻ പോന്ന പരാമർശങ്ങളുമായി ശരദ് പവാറിന്റെ ആത്മകഥ; അജിത് പവാർ തന്നെ ഞെട്ടിച്ചെന്നും പവാർ
മഹാരാഷ്ട്രയിൽ നാൽപതിലേറെ എംഎൽഎമാരുടെ പിന്തുണ അജിത് പവാറിന് ഉണ്ടെന്ന് ഗവർണർക്കുള്ള കത്തിൽ അവകാശവാദം;  തങ്ങൾക്കൊപ്പം ഉള്ളവരെ തിരിച്ചറിയാൻ ശരദ് പവാർ ജൂലൈ അഞ്ചിന് എംഎൽഎമാരുടെ യോഗം വിളിച്ചു; പാർട്ടി മുഴുവൻ തനിക്കൊപ്പമെന്ന അജിത് പവാറിന്റെ അവകാശവാദം തള്ളി ശരദ് പവാർ പക്ഷം; എൻസിപിയിൽ ഇനി നമ്പർ ഗെയിം